
സെക്‌സിനിടെ സ്ത്രീകള്‍ ഉണ്ടാക്കുന്ന ശബ്ദങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പഠിച്ചസംഘത്തിന് രസകരമായ ഒട്ടേറെ വിവരങ്ങള്‍ മനസ്സിലായി. പലപ്പോഴും ബോധപൂര്‍വമായി തന്നെയാണ് ഇത്തരം ശബ്ദങ്ങള്‍ പുറത്തുവരുന്നത്. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ ശബ്ദം പുറത്തുവരാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇതിനെ നിയന്ത്രിക്കാന്‍ സ്ത്രീകള്‍ക്കു സാധിക്കുന്നുണ്ട്. പുരുഷലൈംഗിക സ്വഭാവത്തെ അനുകരിക്കാനുള്ള ഒരു വാസനയും ഇതിനു പിറകിലുണ്ട്.
തന്റെ പങ്കാളി ഇത്തരമൊരു പ്രതികരണം തന്നില്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് അബോധമനസ്സില്‍ അറിയാതെ പതിഞ്ഞുപോകുന്നതും ഒരു പ്രധാനഘടകമാണ്. എന്തായാലും പെണ്ണുങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദം കൊണ്ട് മെച്ചം കിട്ടുന്നത് ആണുങ്ങള്‍ക്കാണ്.



Click it and Unblock the Notifications







