സെലറി ലൈംഗിക ഉത്തേജനം ലഭിക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് സെലറി. ഇതില്‍ ആന്‍ഡ്രോസ്റ്റിറോണ്‍ അടങ്ങിയിട്ടുണ്ട്.
ഇത് വേവിക്കാതെ കഴിയ്ക്കുന്നതാണ് നല്ലത്. സലാഡിലും മറ്റും ഉപയോഗിക്കാം. കിടക്കും മുന്‍പ് ഇത് നല്ലപോലെ കഴുകി കഴിയ്ക്കാം.
കക്കയിറച്ചി കക്കയിറച്ചി ലൈംഗികതാല്‍പര്യം വര്‍ദ്ധിപ്പികുന്ന ഭക്ഷണമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷന്മാരില്‍ ബീജസംഖ്യയും ഗുണവും വര്‍ദ്ധിപ്പിക്കും. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ഉല്‍പാദനവും കക്കയിറച്ചി വര്‍ദ്ധിപ്പിക്കും.
ഒരു കക്കയുടെ ഇറച്ചി പച്ചയ്ക്ക് അല്‍പം നാരങ്ങാനീരു ചേര്‍ത്തു കഴിയ്ക്കുന്നതാണ് സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ നല്ലത്. ഇങ്ങനെ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കക്കയിറച്ചി വേവിച്ചു കഴിച്ചാലും മതിയാകും.
ഇവയിലുള്ള ഡോപാമൈന്‍ സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിക്കാനുള്ള ഹോര്‍മോണാണ്. ശരീരത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.
പഴം ഏതു കാലത്തും സുലഭമായി ലഭിക്കുന്ന പഴം ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കും. ഇവയിലെ പൊട്ടാസ്യം, റൈബോഫ്‌ളേവിന്‍ തുടങ്ങിയവ തുടങ്ങിയവയാണ് ഈ പ്രയോജനം നല്‍കുന്നത്.
അവോക്കാഡോ അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടില്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കും. ഇതിലെ വൈറ്റമിന്‍ ബി 6 പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. സ്ത്രീകള്‍ക്കുണ്ടാകുന്ന തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവയിലെ പൊട്ടാസ്യം സഹായിക്കും. ഈ രണ്ടു ധാതുക്കളും സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.
ബദാം പുരുഷന്മാരില്‍ സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ബദാം. ഇവ പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിനും സ്ത്രീകളില്‍ സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഇവയുടെ മണം സ്ത്രീകളില്‍ ലൈംഗികോത്തേജനത്തിനു കാരണമാകുമെന്നാണ് പറയപ്പെടുന്നത്.
അടുത്ത പേജില്‍
മാങ്ങായ്ക്കും സെക്‌സ് ഗുണം