•  

മാങ്ങായ്ക്കും സെക്‌സ് ഗുണം

മാങ്ങ: മാങ്ങ കഴിയ്ക്കുന്നതും സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മാങ്ങയ്‌ക്കൊപ്പം സസ്‌ട്രോബെറി, പീച്ച് തുടങ്ങിയവയും സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഫലവര്‍ഗങ്ങളാണ്.

Mango
 

മുട്ട:നല്ലൊരു സമീകൃതാഹാരമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇത് ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിക്കുമെന്ന കാര്യം അറിയുന്നുണ്ടാകില്ല. മുട്ടയിലെ വൈറ്റമിന്‍ ബി6, ബി 5 എന്നിവ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇത് ലൈംഗികതാല്‍പര്യത്തിന് പ്രധാനമായൊരു സംഗതിയാണ്.

സെക്‌സിന് മുന്‍പായി പച്ചമുട്ട കഴിയ്ക്കുന്നത് ലൈംഗികതാല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. പച്ചമുട്ട കഴിയ്ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പകുതി പുഴുങ്ങിയ മുട്ട കഴിയ്ക്കുകയുമാവാം.

എല്ലതരം പക്ഷികളുടെ മുട്ടയിലും മത്സ്യമുട്ടയിലും വൈറ്റമിന്‍ ബി6, ബി12 എന്നിവ അടങ്ങിയിട്ടുണ്ട്.

ഫിഗ് :അമിനോ ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഫിഗ് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സ്റ്റാമിനയ്ക്കും ഇത് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമെന്ന ഗുണം കൂടി ഇതിനുണ്ട്.

വെളുത്തുള്ളി : ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ഇതുവഴി ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാനും വെളുത്തുള്ളി സഹായിക്കും. ഇവയിലെ അലിസിന്‍ എന്ന ധാതുവാണ് ഇതിന് വഴിയൊരുക്കുന്നത്.

വെളുത്തുള്ളി പച്ചയ്ക്കു കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു വേണമെങ്കിലും കഴിയ്ക്കാം. അല്ലെങ്കില്‍ വെളുത്തുള്ളി ക്യാപ്‌സൂളുകളും ലഭിക്കും.

ചോക്കലേറ്റ്: ഇതും സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇവയിലെ തിയോബ്രോമൈന്‍ കഫീന് സമാനമായ ഒരു പദാര്‍ത്ഥമാണ്. ഇവയിലെ ഫിനൈല്‍ ലെതിലമീന്‍ ആണ് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. സെക്‌സിന് മുന്‍പ് ഒരു ചോക്കലേറ്റ് കഴിയ്ക്കുന്നത് ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ്.

ഡാര്‍ക് ചോക്കലേറ്റ് ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ചെറുപ്പം കാത്തു സൂക്ഷിക്കുവാന്‍ ഗുണം ചെയ്യും.

English summary
Is your love life missing the zing? Here are 11 foods that can provide the spark to your lack luster sexual appetite and increase your libido,

Get Notifications from Malayalam Indiansutras