•  

അവനെ ഭ്രാന്തു പിടിപ്പിക്കുന്ന മൂന്നു കാര്യങ്ങള്‍

Sex He Like
 
ലൈംഗികവികാരം ഓരോരുത്തരിലും ഓരോ തരത്തിലായിരിക്കും. ചില പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ മുടിയും മറ്റു ചിലര്‍ക്കു സ്തനവുമായിരിക്കും ആവേശമുണ്ടാക്കുക. അര്‍ജന്റീനയിലെ പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വെയില്‍ ഭൂരിഭാഗം പേര്‍ക്കും സ്ത്രീകളുടെ നിതംബത്തെയാണ് ഏറെ ഇഷ്ടം.

അതേ സമയം ബ്രിട്ടീഷുകാര്‍ മാറിടത്തെയാണ് ഏറെ ഇഷ്ടപ്പെടുന്നത്. യൂനിവേഴ്‌സിറ്റി ഓഫ് ബ്യൂണസ് ഐറിസിലെ മരിയാനോ സിഗ്മാന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാരോട് രണ്ടു ചോദ്യങ്ങളാണ് ചോദിച്ചത്. സ്ത്രീകളുടെ നിതംബമാണോ? സ്തനമാണോ ഇഷ്ടം.

സ്ത്രീകളുടെ വിവിധ ശരീരഭാഗങ്ങളുടെ ചിത്രം കാണിച്ചുകൊണ്ടാണ് ഒന്നാം ഘട്ടം ആരംഭിച്ചത്. അവസാന ഘട്ടത്തില്‍ നിതംബവും സ്തനവുമാണ് എത്തിയത്. ഏറ്റവും അവസാനം മാറിടമാണ് ഒന്നാമതെത്തിയത്.

ഇതോടെ ശാസ്ത്രകാരന്മാര്‍ പഠനം അടുത്ത ഘട്ടത്തിലേക്ക് നീട്ടുവാനുള്ള ശ്രമത്തിലാണ്. ഏത് തരം സ്തനമാണ് പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അതിന്റെ രൂപം, വലിപ്പം എന്നിവ ഏതായിരിക്കും.

അതേ സമയം ചുരുക്കം ചിലര്‍ സെക്‌സിന്റെ തുടക്കം മുടിയില്‍ നിന്നാണെന്ന് പറയുന്നു. അഴിച്ചിട്ട മുടിക്ക് വല്ലാത്തൊരു സെക്‌സ് അപ്പീലാണെന്നാണ് അവരുടെ അഭിപ്രായം. നിതംബത്തിന് സെക്‌സ് ലുക്ക് കൂടുതലാണെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

English summary
“There is little empirical research that has examined individual differences in male preferences for specific traits - favouring breasts over buttocks,”
Story first published: Friday, June 1, 2012, 14:41 [IST]

Get Notifications from Malayalam Indiansutras