•  

നഗ്നനായി അവന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍

നഗ്നയായോ അര്‍ദ്ധനഗ്നയായോ നടക്കാന്‍ സ്ത്രീകള്‍ക്ക് വലിയ മടിയാണ്. പുരുഷന്റെ കാര്യം അതല്ല. സൗകര്യം കിട്ടിയാല്‍ തുണിയെല്ലാം വലിച്ചെറിയാന്‍ അവന് യാതൊരു മടിയുമില്ല. നഗ്നനായി സ്വന്തം പുരുഷന്‍ മുന്നില്‍ വന്നു നിന്നാല്‍ എന്തു ചെയ്യും.

Naked Man
 

പുരുഷന്റെ പിന്‍ഭാഗം പെണ്ണിനെ ഭ്രാന്ത് പിടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പതുക്കെ, നിങ്ങളുടെ കൈകള്‍ അവനെ തഴുകിയുണര്‍ത്തട്ടെ. നിങ്ങളും തയ്യാറാണെന്ന പ്രഖ്യാപിക്കല്‍ കൂടിയാണത്.

ഒന്നുമുടുക്കാതെ മുന്നില്‍ വന്നു നില്‍ക്കുന്ന അവനോട് കുറച്ചു കുറുമ്പ് കാണിച്ചാലും കുഴപ്പമില്ല. കഴുത്തിലും മാറിടത്തിലും തുടയിലും തഴുകി ഇക്കിളിയാക്കാന്‍ നോക്കൂ. അത് അവനെ ഉണര്‍ത്തുന്നതോടൊപ്പം പുതിയൊരു അനുഭവമാകുകയും ചെയ്യും.

അവന്‍ ഒന്നുമുടുക്കാതെ നടക്കുമ്പോള്‍ നിങ്ങള്‍ മുഴുവന്‍ ഡ്രസ്സോടെ നില്‍ക്കുന്നത് തീര്‍ത്തും ശരിയല്ല. പതുക്കെ പതുക്കെ നിങ്ങളുടെ വസ്ത്രങ്ങളും അഴിച്ചുമാറ്റി അവന്റെ മൂഡുയര്‍ത്തണം.

അതിനുശേഷം എവിടെയെങ്കിലും പോയിരുന്ന് അവനെ അങ്ങോട്ടുവിളിക്കണം. പക്ഷേ, അത് പതിവ് ബെഡാവാതിരിക്കാന്‍ ശ്രമിക്കണം. സോഫയോ, അടുക്കളയിലെ സ്ലാബുകളോ...ഒരു മാറ്റം നല്ലതാണ്.

ആണിനെയും വികാരത്തിന്റെ അത്യുന്നതിയിലെത്തിക്കുന്ന ഏതെങ്കിലും ഒരു പോയിന്റുണ്ടാകും. ഉത്തേജിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും കൂടുതല്‍ മിടുക്ക് കാണിക്കേണ്ടത് ഈ സമയത്താണ്. എല്ലാം അതിന്റെ താളത്തില്‍ നടന്നാല്‍ അടിപൊളി സെക്‌സ് ആസ്വദിക്കാമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

English summary
Seeing your partner naked can excite you every time. Women hesitate to roam naked or semi naked around their men. But, men do not find it embarrassing to come out in a towel after a shower.
Story first published: Thursday, July 12, 2012, 12:19 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras