•  

ബ്ലൂഫിലിം ആണുങ്ങളെ നിരാശരാക്കുന്നു

Porn Picture
 
ആണുങ്ങളായാല്‍ നെറ്റില്‍ പോണ്‍ കാണും. തീര്‍ച്ചയായും സെക്‌സിന്റെ ഒരു ആഗോള മുഖമാണ് ഇത്തരം ബ്ലുഫിലിമുകളിലൂടെ അനാവൃതമാകുന്നത്.

പക്ഷേ, തുടര്‍ച്ചയായി പോണ്‍ സിനിമകള്‍ കാണുന്നത് പുരുഷന്മാരെ നിരാശരാക്കുമെന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും. കൂടാതെ പോണ്‍ സിനിമകള്‍ കാണുന്നത് ആണുങ്ങളുടെ ഉള്ള പെര്‍ഫോമന്‍സ് കൂടി കളയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അധികമായാല്‍ അമൃതും വിഷമെന്ന ചൊല്ല് ഇവിടെ സത്യമാകുന്നു.

പോണ്‍ പലപ്പോഴും അതിശയോക്തിപരമാണ്. അഞ്ചോ പത്തോ മിനിറ്റു കൊണ്ട് തീരേണ്ട ലൈംഗികബന്ധത്തെ പലപ്പോഴും പര്‍വതീകരിച്ച് കാണിക്കും. ഇതെല്ലാം കാണുന്ന യുവാക്കള്‍ സെക്‌സ് എന്നാല്‍ ഇങ്ങനെയൊക്കെയാണ് ചിന്തിച്ചു പോകും. പോണ്‍ സിനിമകളില്‍ കണ്ട നമ്പറുകളുമായി പങ്കാളിയുടെ അടുത്തെത്തുമ്പോഴാണ് അതൊന്ന് നടക്കില്ലെന്ന് തിരിച്ചറിയുക.

അല്ലെങ്കില്‍ അതില്‍ കാണിച്ച ചിലതിനോട് പങ്കാളിക്ക് താല്‍പ്പര്യമില്ലെന്ന് തിരിച്ചറിയുക. ഉദാഹരണത്തിന് പോണ്‍ സിനിമയിലെ സ്ഥിരം നമ്പറാണ് പിന്‍രതി. ഈ ആശയവുമായി യുവതിയായ പങ്കാളിയെ സമീപിച്ചാല്‍ ഭൂരിഭാഗം പേര്‍ക്കും അനുകൂല പ്രതികരണമല്ല ലഭിക്കുക. കുറച്ചു കാലമൊക്കെ കഴിഞ്ഞാല്‍ ഈ പങ്കാളി അര്‍ദ്ധ സമ്മതം മൂളിയെന്നു വന്നേക്കാം.

English summary
It's a known fact that most men watch porn. But are you one of those guys who regularly get their dose of viewing adult material on the internet? It makes men hopeless in bed
Story first published: Tuesday, July 17, 2012, 13:56 [IST]

Get Notifications from Malayalam Indiansutras