•  

എന്താണ് പുരുഷന്റെ സെക്‌സ് രഹസ്യം?

Secret of Men
 
സെക്‌സിനെ കുറിച്ച് പുരുഷനും സ്ത്രീക്കുമുള്ള സങ്കല്‍പ്പങ്ങള്‍ വേറെയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പുരുഷന് ഇഷ്ടപ്പെടുന്നുവെന്ന് അവന്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല.

വളരെ വികാരവായ്‌പോടെ അവന്‍ ചുംബിക്കാനെത്തുമ്പോള്‍ താല്‍പ്പര്യമില്ലെന്ന മട്ടില്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കാറുണ്ടോ? തീര്‍ച്ചയായും താങ്കളുടെ ചുണ്ടുകള്‍ എളുപ്പത്തില്‍ അവന്റെ ചുണ്ടോട് അടുപ്പിക്കുന്നതിനു മുമ്പ് ഒരു കുസൃതി ഒപ്പിക്കുന്നത് തീര്‍ച്ചയായും അവന് ഇഷ്ടപ്പെടും.

അവനെ പ്രകോപിക്കാനെളുപ്പമാണ്. കൊതിപ്പിക്കുന്ന രണ്ടോ മൂന്നോ നോട്ടത്തിലൂടെ അവനെ വീഴ്ത്താം. പക്ഷേ, എളുപ്പത്തില്‍ കീഴടങ്ങി കൊടുക്കുന്നത് അവന് ഇഷ്ടമുള്ള കാര്യമല്ല.

കിടക്കയില്‍ അവള്‍ എപ്പോഴും നിഷ്‌കളങ്കയായി ഇരിക്കുന്നതാണ് അവന് ഇഷ്ടം. പക്ഷേ, സിരകള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ അത് അവനില്‍ നിന്നു മറച്ചുവെയ്ക്കാന്‍ ശ്രമിക്കരുത്. സെക്‌സില്‍ ഒരു പരിചയ സമ്പന്നയെ പോലെയാകരുത് സ്ത്രീയുടെ തുടക്കം എന്നു ചുരുക്കം.

ഭര്‍ത്താവിന്റെ നെഞ്ചത്ത് തലചായ്ച്ചുറങ്ങാത്ത എത്ര പെണ്ണുങ്ങളുണ്ട്. തീര്‍ച്ചയായും അവള്‍ അവിടെ കിടക്കുന്നത് രോമത്തിലൂടെ കൈവിരലോടിക്കുന്നത് അവനെ ഏറെ ആനന്ദിപ്പിക്കുന്ന കാര്യങ്ങളാണ്.

സെക്‌സിനിടെ ചില ശബ്ദങ്ങള്‍ സ്വാഭാവികമായും ഉണ്ടാകാറുണ്ട്. ഇതിനെ മൂടിവെയ്ക്കരുത്. അവനെ ആവേശത്തിലാക്കാന്‍ ഈ ശബ്ദങ്ങള്‍ക്കു സാധിക്കും.

English summary
Men reveal sex secrets that drive them wild. They maybe simple things women do most unconsciously
Story first published: Saturday, August 25, 2012, 13:53 [IST]

Get Notifications from Malayalam Indiansutras