•  

വേണ്ടേ, നല്ലൊരു കോണ്ടം

Condom
 
നല്ലൊരു നല്ലൊരു കോണ്ടം വേണം. ഇന്ന് വിപണിയില്‍ ഒട്ടേറെ പേരില്‍ ഇത് ലഭ്യമാണു താനും. സുരക്ഷിതമായ സെക്‌സിന് കോണ്ടം ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ, ഭൂരിഭാഗം പുരുഷന്മാരും ഗര്‍ഭനിരോധന ഉറകളോട് നല്ല വെറുപ്പാണ്. അനാവശ്യമായ ഗര്‍ഭധാരണം, എയിഡ്‌സ്, മറ്റു സാംക്രമികരോഗങ്ങള്‍ എന്നിവ തടയുന്നതിന് ഈ ഉറകള്‍ ഏറെ സഹായകമാണ്.

ഓറല്‍ സെക്‌സിനു താല്‍പ്പര്യമുള്ളവര്‍ക്കുവേണ്ടിയുള്ള ഫഌവേര്‍ഡ് കോണ്ടം ഏറെ ജനപ്രിയമാണ്. ചോക്കളേറ്റ്, കോഫി, സ്‌ട്രോബറി, മിന്റ്, വാനില തുടങ്ങി ഒട്ടനവധി രുചികളില്‍ ഇത് ലഭ്യമാണ്.

തിന്‍ കോണ്ടം: പുരുഷന്മാര്‍ കോണ്ടത്തെ വെറുക്കാന്‍ കാരണം യോനിയും ലിംഗവും തമ്മില്‍ സംയോജിക്കുമ്പോഴുള്ള രസത്തെ കെടുത്തുന്നുവെന്നതുകൊണ്ടാണ്. വളരെ നേര്‍ത്ത ഗര്‍ഭനിരോധന ഉറകള്‍ വാസ്തവത്തില്‍ കോണ്ടം ഫ്രീ സെക്‌സിന്റെ മുഴുവന്‍ സുഖവും പ്രധാനം ചെയ്യും.

പ്ലെഷന്‍ കോണ്ടം: ആണിനെയും പെണ്ണിനെയും രസിപ്പിക്കുന്നതിനുവേണ്ടി പ്രത്യേക രൂപത്തില്‍ തയ്യാറാക്കുന്ന കോണ്ടങ്ങളാണിവ.

തിളങ്ങുന്ന കോണ്ടം: അസാധാരണമായ സെക്‌സിനു താല്‍പ്പര്യമുള്ളവരെ ലക്ഷ്യമാക്കിയുള്ളതാണിത്. ലൈംഗികബന്ധത്തിനിടെ തിളങ്ങുന്ന കോണ്ടം നല്ലൊരു ലൈംഗിക അനുഭൂതി സമ്മാനിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

English summary
Condoms, when used consistently and correctly, are the only form of protection that can help stop the transmission of sexually transmitted diseases (STDs) such as HIV, and prevent pregnancy.
Story first published: Tuesday, September 25, 2012, 11:49 [IST]

Get Notifications from Malayalam Indiansutras