•  

അപകടം നിറഞ്ഞ സെക്‌സ് പൊസിഷനുകള്‍

Sex Positions
 
ലൈംഗിക ബന്ധത്തിലെ ബോറടി മാറ്റുന്നതിന്റെ ഭാഗമായാണ് പലരും സെക്‌സ് പൊസിഷനുകളില്‍ മാറ്റം വരുത്തുന്നത്. പുതിയ പൊസിഷനുകള്‍ തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്.

69 എന്നത് ഏറെ പ്രസിദ്ധമായ ഒരു സെക്‌സ് പൊസിഷനാണ്. സാധാരണ കിടന്നുകൊണ്ടാണ് ഈ പൊസിഷന്‍. ചിലര്‍ക്ക് ഒരു മാറ്റത്തിനുവേണ്ടി ഇതിനെ നിന്നുകൊണ്ടാക്കി മാറ്റാറുണ്ട്. രതിമൂര്‍ച്ഛയുടെ ആനന്ദത്തില്‍ പങ്കാളിയുടെ തലപ്പൊട്ടിപോവാനുള്ള സാധ്യതയുണ്ട്.

ഒറ്റകൈയ് കുത്തി നിന്നുകൊണ്ടുള്ള പൊസിഷനുകള്‍ ഒരിക്കലും പരീക്ഷിക്കരുത്. പലപ്പോഴും അനാവശ്യപരിക്കുകള്‍ വരുത്താന്‍ ഇത് ഇടയാക്കും. സ്ത്രീകള്‍ മുകളിലായുള്ള പൊസിഷനുകള്‍ ഏറെ പരിചയ സമ്പത്തുള്ളവര്‍ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കൂ. പുരുഷലിംഗത്തിന് പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള പൊസിഷനാണിത്.

പിറകിലൂടെയോ അടിയില്‍ നിന്നോ അരികില്‍ നിന്നോ യോനിയിലേക്ക് പ്രവേശിക്കണമെങ്കില്‍ ലിംഗത്തിന് സാമാന്യം നീളം വേണം. കൂടുതല്‍ ആയാസപ്പെട്ട് ഇത്തരം പൊസിഷനുകള്‍ക്കായി ശ്രമിക്കുന്നത് റിസ്‌കാണ്.

സ്ത്രീകള്‍ തലകുത്തി നിന്നുകൊണ്ടുള്ള പൊസിഷനുകള്‍ക്കും ചിലര്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ കഴുത്തൊടിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
Sex positions are intended to bring in a variety to your sex life. However, not all sex positions are meant to give a try
Story first published: Thursday, September 27, 2012, 11:00 [IST]

Get Notifications from Malayalam Indiansutras