•  

സെക്‌സ്, ശബ്ദങ്ങളെ സ്‌നേഹിക്കാന്‍ പഠിക്കണം

Sex Loud Sounds
 
സെക്‌സിലേര്‍പ്പെടുമ്പോള്‍ മനുഷ്യശരീരങ്ങള്‍ സ്വാഭാവികമായും ചില ശബ്ദങ്ങളുണ്ടാക്കും. ഈ ശബ്ദങ്ങളെ ഇഷ്ടപ്പെടാനും അതില്‍ നിന്ന് ആവേശമുള്‍കൊള്ളാനും സാധിക്കണം.

യോനി എന്നത് ആഴമേറിയ ഒരു ദ്വാരമാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വായു ഇതിനുള്ളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. ഈ എയര്‍ട്രാപ്പിങാണ് പലപ്പോഴും വ്യത്യസ്തമായ ശബ്ദങ്ങളുണ്ടാക്കുന്നത്. ലൈംഗികബന്ധത്തിനിടെ പലപ്പോഴും അധോവായു പുറത്തേക്ക് പോകാറുണ്ട്. ഇത് സ്വാഭാവികമാണ്. ഇതിനെ ആ സ്പിരിറ്റില്‍ വേണം കാണാന്‍.

സ്ത്രീകള്‍ വൈകാരികമായി ഉണര്‍ന്നാല്‍ അവര്‍ ചില പ്രത്യേകതരം ശബ്ദങ്ങള്‍ ഉണ്ടാക്കും. ശ്വാസ, നിശ്വാസങ്ങളുടെ വേഗത കൂടുന്നതും മൂളുന്നതും കരയുന്നതും മോങ്ങുന്നതും സെക്‌സിനിടയില്‍ നടക്കുന്ന കാര്യങ്ങളാണ്. അല്ലെങ്കില്‍ ഇത്തരം ശബ്ദങ്ങള്‍ സെക്‌സിനിടെ മാത്രം ഉണ്ടാകുന്നതാണ്.

ഇത്തരത്തിലുള്ള വ്യത്യസ്ത ശബ്ദങ്ങളെല്ലാം ചേര്‍ന്നതാണ് സെക്‌സ്. അതുകൊണ്ട് ഈ ശബ്ദങ്ങളെ മാറ്റിനിര്‍ത്തികൊണ്ടുള്ള സെക്‌സ് സാധ്യമല്ല. ഈ ശബ്ദത്തെ സ്‌നേഹിക്കാനും ആസ്വദിക്കാനും പഠിക്കണം.

English summary
The human body produces some truly special sounds during sex. They are often unusual and can be heard only during intercourse.
Story first published: Monday, September 24, 2012, 14:43 [IST]

Get Notifications from Malayalam Indiansutras