•  

സെക്‌സിലെ കാറ്റ് പൊസിഷന്‍

Sex
 
ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന രീതിക്ക് ഓരോ പേരുകളുണ്ട്. പരമ്പരാഗതമായ മിഷിനറി പൊസിഷന്‍, ഡോഗ് പൊസിഷന്‍ എന്നിവ ഏറെ പ്രശസ്തമാണ്. സമീപകാലത്തായി യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരം നേടി വരുന്ന ഒരു പൊസിഷനാണ് കാറ്റ്. പേര് കണ്ട് പൂച്ചയുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതണ്ട. Coital Alignment Technique എന്നതിന്റെ ചുരുക്കപ്പേരാണിത്.

പരമ്പരാഗതമായ മിഷണറി സ്റ്റൈലില്‍ ലൈംഗികബന്ധം ആരംഭിക്കാം. അതിനുശേഷം കാലുകള്‍ അല്‍പ്പം അകറ്റിവെച്ച് പങ്കാളിയുടെ ലൈംഗികാവയവത്തിന് യോനിയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമൊരുക്കണം. ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം കാലുകള്‍ അധികം അകറ്റിവെച്ചാല്‍ ഈ പൊസിഷന്റെ ത്രില്‍ നഷ്ടപ്പെടും.

ലിംഗത്തെ യോനിയിലേക്ക് പ്രവേശിപ്പിക്കുന്നതോടൊപ്പം പുരുഷന്‍ രണ്ടിഞ്ചോളം മുന്നോട്ടായുമ്പോള്‍ സ്ത്രീകള്‍ നിതംബം ഉയര്‍ത്തികൊടുത്തുകൊണ്ടിരിക്കണം. ഇങ്ങനെ വരുമ്പോള്‍ ലിംഗം കൃസരിയുമായി ഉരസി നീങ്ങും. തീര്‍ച്ചയായും രതിസുഖത്തിന്റെ മികച്ചൊരു അനുഭവമായിരിക്കും ഇത്.

English summary
Start in missionary with your legs spread just enough to let him enter you, giving him a tight fit and creating more sustained stimulation for yourself.
Story first published: Thursday, September 6, 2012, 11:36 [IST]

Get Notifications from Malayalam Indiansutras