•  

കോണ്ടം ഒളിപ്പിച്ചുവെയ്ക്കാന്‍ അഞ്ചു സ്ഥലങ്ങള്‍

Condom
 
അവിവാഹിതരെ സംബന്ധിച്ചിടത്തോളം കോണ്ടം ഒളിപ്പിച്ചുവെയ്ക്കുകയെന്നത് വലിയൊരു സാഹസമാണ്. പലപ്പോഴും പലരും സ്വാതന്ത്ര്യത്തോടെ നിങ്ങളുടെ മുറിയിലേക്ക് കയറി വന്നേക്കാം. എന്തു ചെയ്യും? പലരില്‍ നിന്നായി സ്വീകരിച്ച അഭിപ്രായങ്ങള്‍.

ബുക്കുകള്‍ക്കിടയിലും ടിവിയ്ക്കടിയിലും സൂക്ഷിക്കാവുന്നതാണ്. ഹാങറില്‍ തൂക്കിയിട്ട ഒരു കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിക്കാവുന്നതാണ്. പക്ഷേ, ഈ കോട്ട് സ്ഥിരമായി ഉപയോഗിക്കുന്നതാവരുത്.

സിഡി കേസിലോ പൗച്ചിലോ ആക്കി മറ്റു സിഡികള്‍ക്കൊപ്പം സ്റ്റാന്റില്‍ സൂക്ഷിക്കുന്നതിലും തെറ്റില്ല. നല്ല വൃത്തിയുള്ള സോക്‌സിനുള്ളില്‍ ഒളിപ്പിച്ചുവെയ്ക്കുന്നവരും ഉണ്ട്.

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവെയ്ക്കുന്ന ചിലരുണ്ട്. ഇത് തെറ്റാണ്. പലപ്പോഴും ഈ മേഖലയിലെ ൂട് കോണ്ടത്തെ ഉപയോഗശൂന്യമാക്കും.

പക്ഷേ, മികച്ച ലൈംഗികവിദ്യാഭ്യാസമുള്ള ജീവിതചുറ്റുപാടില്‍ കോണ്ടം ഒളിപ്പിച്ചുവെയ്ക്കല്‍ അത്ര വലിയൊരുവിഷയമല്ല..

English summary
Where youths hide condoms, reveals five secret spots
Story first published: Tuesday, October 23, 2012, 14:42 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras