•  

അവനെ ഉണര്‍ത്താന്‍ ചില തന്ത്രങ്ങള്‍

പുരുഷനെ ലൈംഗികമായി ഉണര്‍ത്താന്‍ ഏറെ എളുപ്പമാണ്. അവനെ ലൈംഗികമായി ഉണര്‍ത്തി വേറിട്ടൊരു രതിസുഖം അനുഭവിച്ചറിയുകയാണോ നിങ്ങളുടെ ലക്ഷ്യം. അവര്‍ക്കായി ചില പരീക്ഷണങ്ങള്‍.

Love Tricks
 

പുരുഷന്റെ കൈകളും കാലും കെട്ടിയിട്ട് പതുക്കെ പതുക്കെ അവനെ ഉണര്‍ത്താന്‍ ശ്രമിച്ചുനോക്കൂ. നിങ്ങളുടെ വന്യമായ നീക്കങ്ങളില്‍ അവന്‍ കത്തികയറുന്നത് നിങ്ങള്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കും.

രണ്ടു പേരും ഒരുമിച്ചൊരു കുളിയായി കൊള്ളട്ടെ. ശരീരങ്ങള്‍ തമ്മില്‍ ഇഴുകി ചോരുന്നതും വരാനിരിക്കുന്ന സെക്‌സിന് കൂടുതല്‍ ഫ്രഷ്‌നെസ് നല്‍കുന്നതിനും ഇതിലൂടെ സാധിക്കും.

ഒരു നല്ലൊരു ഇറോട്ടിക് സിനിമ ഒരുമിച്ചിരുന്നു കാണൂ. ലൈംഗികമായി രണ്ടു പേരും ഉത്തേജിക്കപ്പെട്ടതിനുശേഷം മാത്രം ഇത് ഓഫാക്കിയാല്‍ മതി.

പുരുഷന്റെ മുന്നില്‍ തുണിയൊന്നും ധരിക്കാതെ നടന്നു നോക്കിയിട്ടുണ്ടോ? തീര്‍ച്ചയായും അവനെ ആ കാഴ്ച ഭ്രാന്ത് പിടിപ്പിക്കും. ഇങ്ങനെ നടക്കുന്നതിനെ ചെറിയ തോതില്‍ ആട്ടവും പാട്ടവുമായാല്‍ സംഗതി അടിപൊളിയായി.

പുരുഷന്റെ ദേഹത്ത് എണ്ണ തേച്ചുകൊടുക്കുന്നതും നല്ലൊരു രീതിയാണ്. നല്ലൊരു മസാജിനൊപ്പം രണ്ടുപേരും ലൈംഗികമായി തീപിടിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Tired of your man's lack lustre libido? Want him to make passionate love to you? Follow these stimulation techniques to pep up your man's sexual appetite.
Story first published: Monday, October 1, 2012, 15:22 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras