ലൈംഗികബന്ധം ചിലപ്പോഴൊക്കെ വ്യക്തികളുടെ മൂഡുപോലെയാണ്. സെക്‌സ് താല്‍പ്പര്യത്തോടെയെത്തുമ്പോള്‍ ഭാര്യ കൂര്‍ക്കം വലിച്ചുറങ്ങുന്നതു കാണുന്നതോ, നല്ല സുഖമില്ലെന്ന് പറയുന്നതോ പുരുഷന്മാരെ ഒന്നു പിറകോട്ടുവലിയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തീര്‍ച്ചയായും അന്ന് സെക്‌സിലേര്‍പ്പെടുമ്പോള്‍ അത്ര ത്രില്ലൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാണ്.
ഇതു തന്നെയാണ് സ്ത്രീകളുടെയും കാര്യം. അവര്‍ക്കും പുരുഷനു തുല്യമായതോ ഒരു പക്ഷേ, അതില്‍ കൂടുതലോ ആയ വികാരങ്ങളും വിചാരങ്ങളും ഉണ്ട്. ചിലപ്പോഴെങ്കിലും അവര്‍ക്ക് നിരാശപ്പെടാറുണ്ട്. പുരുഷനെ ലൈംഗികബന്ധത്തിലേക്ക് ഉണര്‍ത്താനുള്ള ചില ചെപ്പടി വിദ്യകള്‍

പ്രതീക്ഷ വളര്‍ത്തുക
പ്രതീക്ഷയാണ് പലപ്പോഴും സെക്‌സിന് കൂടുതല്‍ സുഖം പകരുന്നത്. നല്ലൊരു രാത്രിയാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ അതിനുള്ള കരുക്കള്‍ രാവിലെ മുതല്‍ തുടങ്ങണം. പ്രലോഭിക്കുന്ന സന്ദേശങ്ങള്‍ രാവിലെ തന്നെ ചെല്ലട്ടെ

സംസാരം അല്‍പ്പം മോശമായി കൊള്ളട്ടെ
അവന്റെ കാതുകളില്‍ നിങ്ങള്‍ക്ക് തോന്നുന്ന വന്യമായ സെക്‌സ് കാര്യങ്ങള്‍ മന്ത്രിച്ചുനോക്കൂ. അവന് ഇഷ്ടപ്പെടും. ഇത്തരം സംസാരങ്ങള്‍ അവനെ ചൂടുപിടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വസ്ത്രത്തിലും വേണം സെക്‌സ്
കാണുമ്പോള്‍ തന്നെ അവനെ ഇളക്കാന്‍ കഴിയുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ തന്നെയായി കൊള്ളട്ടെ. വീട്ടില്‍ സ്വകാര്യതയുണ്ടെങ്കില്‍ അടിവസ്ത്രം മാത്രം ധരിച്ച് അവനടുത്തേക്ക് നീങ്ങിയാല്‍ ഏറെ നന്ന്.

നല്ലൊരു കുളിയാകട്ടെ ആദ്യം
ഇളം ചൂടുവെള്ളത്തില്‍ ഒരു തകര്‍പ്പന്‍ കുളിയ്ക്കായി അവനെ ക്ഷണിയ്ക്കൂ. തീര്‍ച്ചയായും ഇത് നല്ലൊരു സെക്‌സിലേക്ക് നിങ്ങളെ കൂടുതല്‍ അടുപ്പിക്കും.

ഇനി അല്‍പ്പം പോണ്‍ ആകട്ടെ
അവനോടൊപ്പം ചേര്‍ന്ന് അല്‍പ്പം അശ്ലീലം കാണൂ. പിന്നൊരു കാര്യം ഇത് കാണുന്നത് തെറ്റാണെന്നൊന്നും ചിന്തിക്കുന്നവര്‍ ഈ പണിയ്ക്ക് പോകരുത്.

തിടുക്കം വേണ്ട
കാര്യങ്ങള്‍ക്ക് തിടുക്കം കൂട്ടരുത്. വളരെ പതുക്കെ പതുക്കെ വേണം അവന്റെ മൂഡിന്റെ ഗ്രാഫ് ഉയര്‍ത്തികൊണ്ടുവരാന്‍. നല്ലൊരു ചുംബനം കൊടുക്കാം. അവന്റെ വികാരകേന്ദ്രങ്ങളില്‍ ചുണ്ട് തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്നു പോകട്ടെ...

സെക്‌സില്‍ സ്വപ്‌നങ്ങളുണ്ട്
സെക്‌സിനെ കുറിച്ച് പുരുഷന് ചില സ്വപ്‌നങ്ങളുണ്ട്. അവന്റെ പെണ്ണ് ഇത് ചെയ്യണമെന്ന് അവന്‍ ആഗ്രഹിക്കാറുണ്ട്. അവന് ഇഷ്ടമുള്ള കാര്യം തിരിച്ചറിയാന്‍ ശ്രമിയ്ക്കൂ. അതില്‍ മുഴുകൂ.

നിയന്ത്രണം ഏറ്റെടുത്താല്‍ കത്തികയറാം.
സെക്‌സ് അതിന്റെ പരിപൂര്‍ണതയിലേക്ക് നീങ്ങുമ്പോള്‍ നിയന്ത്രണം പുരുഷന്റെ കൈയില്‍ തന്നെ വേണെന്ന യാതൊരു നിയമവുമില്ല. സെക്‌സിന്റെ നിയന്ത്രണം സ്ത്രീകള്‍ ഏറ്റെടുക്കുന്നത് പുരുഷനെ അതിന്റെ പരിപൂര്‍ണതയിലെത്തിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.