•  

സ്തന ലാളനയില്‍ മിടുക്കരാകാം

സ്ത്രീ സൗന്ദര്യത്തിന്റെ മകുടങ്ങളാണ് സ്തനങ്ങള്‍. എത്രയോ പേര്‍ സ്തന ഭംഗിയുടെ കൗതുകത്തില്‍ പ്രണയ ബദ്ധരായിട്ടുണ്ട്. എന്നാല്‍ രസകരമായ വസ്തുത സെക്‌സില്‍ ഏര്‍പ്പെടുന്ന മിക്കവരും സ്തനങ്ങളെ മൈന്റ് ചെയ്യുന്നതേ ഇല്ല എന്നതാണ്. ബാഹ്യലീലകളും ചുംബനങ്ങളും കഴിഞ്ഞാല്‍ ശ്രദ്ധ മുഴുവന്‍ പൊക്കിള്‍ ചുഴിക്ക് താഴേക്ക് എന്നതാണ് ഭൂരിഭാഗം പേരുടെയും നില. എന്തുകൊണ്ടാണ് ഏറ്റവും ലോലമായ ഈ അവയവത്തെ ശ്രദ്ധിക്കാത്തത്? ഇന്നു മുതല്‍ അക്കാര്യത്തില്‍ ഒന്നു മനസ്സിരുത്തി നോക്കൂ. പല മാറ്റങ്ങളും അനുഭവിച്ചറിയാം.

ചുംബനങ്ങള്‍ കൊണ്ട് സ്തനങ്ങളെ പുളകം കൊള്ളിക്കൂ. ശ്രദ്ധിക്കുക. മുലക്കണ്ണുകളുടെ ഭാഗത്തെ സ്പര്‍ശനം ഒഴിവാക്കിയാകട്ടെ തുടക്കം. അല്ലാത്ത ഭാഗങ്ങളെ ഉമ്മകള്‍ കൊണ്ടും ലോലമായ സ്പര്‍ശനം കൊണ്ടും ലാളിച്ചു നോക്കുക. മുലക്കണ്ണുകള്‍ സ്പര്‍ശനത്തിനായി കൊതിച്ച് നില്‍ക്കുന്ന നിമിഷങ്ങളിലേക്ക് വളരുന്ന തീവ്ര നിമിഷങ്ങളാകട്ടെ അവള്‍ക്ക് നിങ്ങളുടെ സമ്മാനം.

Love Making
 

പല സ്തനങ്ങളും പല തരത്തിലുള്ളവയാണെന്നത് മനസ്സിലാക്കണം. ചിലര്‍ മൃദു സ്പര്‍ശങ്ങളാണ് ഇ്ഷ്ടപ്പെടുന്നതെങ്കിലും ചിലര്‍ ഞെരിക്കപ്പെടണം എന്ന ആഗ്രഹമുള്ളവരുമാണ്. അതെങ്ങനെ അറിയാം. ഒരു കാര്യം ചെയ്യുക. നഗ്നമായ സ്തനങ്ങള്‍ കൈകള്‍ കൊണ്ട് തൊടാതെ എന്നോണം തൊട്ടുകൊണ്ട് ചോദിച്ചറിയണം. ഞാന്‍ എന്തു ചെയ്യണം എന്നാണ് നിന്റെ ആഗ്രഹം എന്ന്. ഒരു ടീച്ചര്‍ പഠിപ്പിക്കുന്നതു പോലെ അത് ചെയ്ത് കാണിച്ചു തരണമെന്നും പറഞ്ഞോളൂ.

അത് എത്രമാത്രം ആനന്ദദായകമായിരിക്കും. പുരുഷനെ ഉത്തേജിപ്പിച്ചുന്മത്തനാക്കാന്‍ പോന്ന നിമിഷങ്ങളായിരിക്കും ഒരു പക്ഷേ പിന്നീട് ഉണ്ടാകുന്നത്. മുലകളെ വിരലുകള്‍കൊണ്ട്് മെല്ലെ സ്പര്‍ശിക്കുമ്പോള്‍ തൊടാതെ എന്നാല്‍ തൊട്ട് എന്ന രീതിയില്‍ വിരലുകള്‍ കൊണ്ട് വലയം തീര്‍ക്കുക. വിരലുകള്‍ മുലകണ്ണുകളുടെ അറ്റം മെല്ലെ നഖം കൊണ്ട് വേദനിപ്പിക്കാതെ പിടിക്കുകയും ചെറുചലനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക. ഇന്നു മുതല്‍ സ്്ത്‌നങ്ങളെ കൂടുതല്‍ ലാളിക്കുവാന്‍ ശ്രദ്ധിക്കുക. ചുംബനങ്ങളില്‍ തുടങ്ങി മുലക്കണ്ണുകള്‍ ഉത്തേജിതങ്ങളാവുന്നതറിയുന്നതു വരെ അവയെ ഓമനിക്കുന്നതില്‍ വ്യാപൃതനാവുക. മാറ്റത്തിന്റെ മാറ്റ് തിരിച്ചറിയുക.

English summary
Ask any expert about a woman’s breasts and they’ll all tell you the same thing.
Please Wait while comments are loading...

Get Notifications from Malayalam Indiansutras

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Indiansutras sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Indiansutras website. However, you can change your cookie settings at any time. Learn more