കാലം മാറിയെന്നാണ് പറഞ്ഞു വരുന്നത്. എന്നാല്‍ ഈ നീല സൃഷ്ടിയ്ക്കുന്ന ചില അഴിയാക്കുരുക്കുകളുണ്ട്. അപക്വമായ രതിധാരണകള്‍ ഇളം മനസില്‍ കുത്തിവയ്ക്കുന്നതില്‍ ഒന്നാം സ്ഥാനം നീലകസെറ്റുകള്‍ക്കാണ്.
ഈ ധാരണയുമായി മണവറയേറുന്ന ആണും പെണ്ണും യാഥാര്‍ത്ഥ്യത്തിന്റെ മുന്നില്‍ ഒരുപോലെ പകയ്ക്കും. പിന്നീട് അത് സൃഷ്ടിയ്ക്കുന്ന പ്രത്യാഘാതങ്ങള്‍ ചിലപ്പോള്‍ ഒരു മനശാസ്ത്രവിദഗ്ദ്ധന്റെ മുന്നില്‍ ആറിത്തണുത്തേയ്ക്കാം. അവിടെയും തീര്‍ന്നില്ലെങ്കില്‍... പ്രശ്നം ഗുരുതരമെന്നേ പറയേണ്ടൂ...
ഇന്റര്‍നെറ്റ് വന്നതോടെ ആണും പെണ്ണുമൊക്കെ നീലയുടെ കാര്യത്തില്‍ ഒരുപോലെ അപ്ഡേറ്റഡാണ്. വികാസപരിണാമങ്ങളും സമയദൈര്‍ഘ്യവുമെല്ലാം അവര്‍ക്ക് കാണാപ്പാഠം. എന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന നീലച്ചിത്രങ്ങള്‍ യഥാര്‍ത്ഥമാണോ? അല്ലേയല്ല.
അടുത്ത പേജില്‍ ....
നീളം കുറവെന്ന സംശയം...
നീളം കുറവെന്ന സംശയം...