ഒരു തവണയെങ്കിലും രതിമൂര്‍ച്ഛയിലെത്തുന്ന ലൈംഗിക വേഴ്ച അനുഭവിക്കുന്ന സ്ത്രീകള്‍ ഭാഗ്യവതികളാണെന്നു പറയാം. അപ്പോള്‍ ഒന്നിലേറെ അതിനുളള ഭാഗ്യം ലഭിക്കുന്നവരുടെ കാര്യം പറയണോ?
പലതവണ രതിമൂര്‍ച്ഛയിലെത്താന്‍ പാകത്തിനാണ് സ്ത്രീകളെ സര്‍വേശ്വരന്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല.
അവിടെയുമിവിടെയുമൊക്കെ ഒന്നു ഞെക്കി, ചിലയിടങ്ങളില്‍ ഒന്നു തടവിയെന്നു വരുത്തി ഒരു പരമ പരാക്രമം കാണിച്ച് തിരിഞ്ഞു കിടന്നുറങ്ങുന്നവരാണ് മാനവേന്ദ്രന്‍മാരില്‍ പലരും. അവരില്‍ നിന്നും ഒരു രതിമൂര്‍ച്ഛയെങ്കിലും കിട്ടിയാല്‍ സൂപ്പര്‍ ലോട്ടോയെന്ന് ചിന്തിക്കാന്‍ വരട്ടെ.
ലൈംഗികതയെക്കുറിച്ച് തുറന്നതും തീവ്രവുമായ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. സ്ത്രീലൈംഗികതയെ അടിച്ചമര്‍ത്തി പുരുഷന്‍ വിലസിയ കാലമൊക്കെ പോയി. ഇന്നത്തെ സ്ത്രീകള്‍ തങ്ങള്‍ക്ക് ആവശ്യമുളളത് ചോദിക്കാനും കിട്ടിയില്ലെങ്കില്‍ പരാതിപ്പെടാനും തന്റേടവും തയ്യാറും ഉളളവരാണ്.
രതിമൂര്‍ച്ഛയിലെത്തിക്കാന്‍ ഇതിയാനു കഴിയുന്നില്ലെന്ന് പരാതി പറഞ്ഞ് വിവാഹമോചനം വരെ ആവശ്യപ്പെടുന്ന കാലമാണ്. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ സങ്കീര്‍ണമാണ്.
സ്ത്രീയെ ഒന്നിലേറെ രതിമൂര്‍ച്ഛയെന്ന അസുലഭാനുഭൂതിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകാന്‍ പുരുഷന് ഏറെ കഴിവുകള്‍ വേണം. ശാരീരികമായ കരുത്തിനെക്കാള്‍ മാനസിക ശേഷിയും പ്രാപ്തിയുമാണ് ഇവിടെ ആവശ്യം.
ചുളുങ്ങിയ കിടക്കവിരിയില്‍ പുളഞ്ഞ് പിടയുന്ന സ്ത്രീയെ വികാരത്തിന്റെ പരകോടിയിലെത്തിച്ച് തളര്‍ത്തിയുറക്കാന്‍ അറിവിന്റെയും പരിശീലനത്തിന്റെയും പിന്തുണ കൂടിയേ തീരൂ. അതെങ്ങനെ എന്നല്ലേ ചോദ്യം. പറയാം.
എന്താണ് രതിമൂര്‍ച്ഛ?