•  

സ്ഥലമില്ലാഞ്ഞിട്ടാണോ ഈ കാര്‍ സെക്‌സ്!!! അല്ലേയല്ല

സെക്‌സ് ചെയ്യാന്‍ ഭൂരിപക്ഷം പേരും താത്പര്യപ്പെടുക സ്വന്തം കിടപ്പുമുറിയില്‍ ആയിരിക്കും. എന്നാല്‍ വെറൈറ്റിക്ക് വേണ്ട് മറ്റ് സ്ഥലങ്ങള്‍ തേടുന്നവരും ഇഷ്ടം പോലെയുണ്ട്.

അങ്ങനെയുള്ളവര്‍ ഏറെ താത്പര്യപ്പെടുന്നത് കാറിനുള്ളില്‍ വച്ച് സെക്‌സ് ചെയ്യാനായിരിക്കും എന്നാണ് ചില സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ കാര്‍ തന്നെ തിരഞ്ഞെടുക്കുന്നത് എന്നാണ് ചോദ്യം.

Car Sex
 

പൊതു സ്ഥലത്ത്, പാര്‍ക്കിങ് ലോട്ടില്‍ വച്ച് കാറില്‍ സെക്‌സ് ചെയ്യുക എന്നാല്‍ ഡെമോക്ലിസിന്റെ വാള് തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്നതുപോലെയാണ്. ഏത് നിമിഷവും പിടിക്കപ്പെടാനും ആരെങ്കിലും ഒക്കെ കാണാനും ഉള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇത് തന്നെ ആണത്രെ പലരേയും ത്രില്ലടിപ്പിക്കുന്നത്.

അവിഹിത ബന്ധക്കാര്‍ക്കാണ് കാര്‍ സെക്‌സിനോട് ഏറെ പ്രിയം. വേറെ സ്ഥലം അന്വേഷിച്ച് പോകേണ്ട എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം. പിടിക്കപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണെങ്കിലും സുരക്ഷിതമായ സ്ഥലം കണ്ടെത്തി കാര്‍ പാര്‍ക്ക് ചെയ്താല്‍ പിന്നെ അധികം ഭയക്കേണ്ടതില്ലല്ലോ.

വികാരം വന്നാല്‍ കാത്തിരിക്കാന്‍ മടിയുള്ളവര്‍ക്കും ഏറെ പ്രിയം കാര്‍ സെക്‌സിനോട്. തോന്നുമ്പോള്‍ തന്നെ ചെയ്യുമ്പോഴുള്ള ആവേശം ഒന്നും കാത്തിരുന്ന് സ്ഥലം കണ്ടെത്തി ചെയ്യുമ്പോള്‍ ഉണ്ടാവില്ലല്ലോ എന്നാണ് ഇത്തരക്കാരുടെ പക്ഷം.

English summary
Many couples love to make out in parked cars. So, a survey was conducted to find out the reasons. The participants were asked several questions but their identity was kept anonymous. Here are a few facts.
Story first published: Sunday, June 4, 2017, 15:54 [IST]

Get Notifications from Malayalam Indiansutras