•  

ഈ പൊസിഷനുകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ

സെക്‌സ് അല്ലെങ്കില്‍ ലൈംഗികത എപ്പോഴും രസമാണ്. എന്നാല്‍, ഇപ്പോഴുള്ള രസത്തില്‍ അല്‍പ്പം കൂടുതല്‍ രസം ചേര്‍ത്താലോ.? നിങ്ങളുടെ പങ്കാളി നിങ്ങളെ കുറിച്ചു വിചാരിക്കാത്ത ലൈംഗികതയുടെ പുതിയ പാഠങ്ങളുമായി കിടപ്പറിയില്‍ അവനോട് പെരുമാറിയാലെങ്ങനെയുണ്ടാകും. ഇതില്‍ കാര്യമുണ്ട് കേട്ടോ. ഒന്നു ആലോചിച്ചു നോക്കൂ. എല്ലാദിവസവും ഒരേ രുചിയുള്ള ഭക്ഷണം കഴിച്ചാല്‍ നമുക്കൊരു മടി വരില്ലേ. അതുതന്നെയാണ് സെക്‌സിന്റെ കാര്യത്തിലും. എന്നും ഒരേ പൊസിഷനില്‍ സെക്‌സ് ചെയ്താല്‍ ലൈംഗികത തന്നെ ബോറടിയാകും എന്നതില്‍ സംശയമില്ല. അതൊരു ചടങ്ങായി മാറും. എന്നാല്‍, സെക്‌സ് അതിനുള്ളതല്ല, പരമാധി എന്‍ജോയ് ചെയ്യാനുള്ളതും കൂടിയാണ്. എന്താണ്, തന്റെ പുരുഷന് കിടപ്പറിയില്‍ വേണ്ടതെന്നു കണ്ടെത്തിയാല്‍ സെ്ക്‌സില്‍ നിങ്ങള്‍ക്കു പൂത്തുലയാം.

കിടപ്പറിയില്‍ എല്ലാ പുരുഷന്‍മാര്‍ക്കും അവരുടെ പെണ്ണിന്റെ ഉന്മാദത്തെ കുറിച്ചു പല സങ്കല്‍പ്പങ്ങളുണ്ടാകും. ഈ ഉന്മാദം എത്രത്തോളം വലുതാകുന്നോ അത്രത്തോളം കിടക്കയില്‍ അവനു നിങ്ങളോടുള്ള താല്‍പ്പര്യം കൂടും. കിടപ്പറയില്‍ എന്താണ് നിങ്ങളുടെ പുരുഷന് വേണ്ടെതെന്ന് ആദ്യം കണ്ടെത്തുകയാണ് വേണ്ടത്. അത് നിങ്ങള്‍ മനസിലാക്കിക്കഴിഞ്ഞാല്‍, അവന്‍ നിങ്ങളെ അവന്റെ സെക്‌സ് ദേവതയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിലേക്കുള്ള ആദ്യ പാഠം എന്നത് പുരുഷന്‍മാര്‍ക്ക് ലൈംഗികതയില്‍ വിത്യസ്തത വേണമെന്നുള്ളവരാണെന്ന് മനസിലാക്കുകയാണ്. അതിനര്‍ത്ഥം അവര്‍ക്കു വ്യത്യസ്തമായ സെക്‌സ് പൊസിഷനുകളാണ് താല്‍പ്പര്യം. താഴെ പറയുന്ന പൊസിഷനുകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. പിന്നീട്, നിങ്ങളുടെ പുരുഷന്‍ നിങ്ങളോട് സെക്‌സിനായി കെഞ്ചിക്കൊണ്ടിരിക്കും.

couple
 

ഡീപ്പ് ത്രസ്റ്റ് പൊസിഷന്‍

നിങ്ങള്‍ക്കു ഇത് പതുക്കെയാകും താല്‍പ്പര്യം. പക്ഷെ, അവന് നിങ്ങളിലേക്കു പ്രവേശിക്കാന്‍ തിടുക്കം കാണും. വളരെ അഗാധമായ പെനെട്രേഷനാണ് ഒട്ടുമിക്ക പുരുഷന്‍മാരും താല്‍പ്പര്യപ്പെടുന്നത്. പക്ഷെ, അവനു നിങ്ങളോടുള്ള കരുതുല്‍ കൊണ്ട് കിടക്കയില്‍ നിങ്ങളെ അവന്‍ വേദനപ്പെടുത്തില്ല. നിങ്ങളുടെ പിന്നിലൂടെ നിങ്ങളിലേക്കു പ്രവേശിക്കാനാകും അവനു വലിയ താല്‍പ്പര്യം. അതുകൊണ്ടു പൊസിഷന്‍ പാകമായ ഒരു ടേബിളില്‍ കാലുകള്‍ മടക്കി തിരിഞ്ഞിരിക്കുക. അവനു ഇത്രയും സുഖം നല്‍കുന്ന പൊസിഷനുകള്‍ വളരെ കുറവാണെന്നു കൂടി നിങ്ങള്‍ ആലോചിക്കുക. ഒപ്പം നിങ്ങള്‍ക്കും.

റിയര്‍ എന്‍ട്രി

അനല്‍ സെക്‌സ് എല്ലാ സ്ത്രീകള്‍ക്കും താല്‍പ്പര്യമുണ്ടാവണം എന്നില്ല. എന്നാല്‍, അവനു അങ്ങനെയൊരു താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ അനല്‍ സെക്‌സിനു മുതിരുന്നതില്‍ എന്തു പ്രശ്‌നം. മറിച്ചു എന്‍ജോയ്‌മെന്റ് അല്ലാതെ. ഇതിനു ഏറ്റവും നല്ല പൊസിഷന്‍ ഡോഗി സ്‌റ്റൈല്‍ ആണ്. നിങ്ങളുടെ പിറകുവശത്തെ മൊത്തമായി കണ്ടാസ്വദിച്ചു സെക്‌സിലേര്‍പ്പെടാന്‍ അവനു ഈ പൊസിഷനിലൂടെ സാധിക്കും. ചുമരിനഭിമുഖമായിരുന്നു അവനോട് പിന്നിലൂടെ സെക്‌സ് ചെയ്യാന്‍ നിങ്ങള്‍ക്കു പറയാം. ഏറ്റവും നോട്ടിയായ പൊസിഷനാണിത്. ഈ പൊസിഷനാണ് അവന് ഏറ്റവും ഇഷ്ടമുള്ളതും.

ലെഗ്‌സ് ഇന്‍ ദി എയര്‍

പുരുഷനെ ഏറ്റവും ആഹ്ലാദിപ്പിക്കുന്ന ഒരു സെക്‌സ് പൊസിഷനാണിത്. കാലുകള്‍ രണ്ടും മുകളിലേക്കുയര്‍ത്തി നിങ്ങള്‍ കിടക്കുമ്പോള്‍ അവനു നിങ്ങളുടെ മുഴുവനായി കാണാന്‍ സാധിക്കും. നിങ്ങലുടെ ക്ലൈമാക്‌സില്‍ അവനു നിങ്ങളെ കാണുന്നത് മറ്റൊരു അവന്റെ സുഖം വര്‍ധിപ്പിക്കുകയും ആവേശം കൂടുകയും ചെയ്യും. അവനെ സുഖത്തില്‍ ആറാടുന്നതു കാണാന്‍ നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ ഈ പൊസിഷന്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.

സന്തോഷം കൊണ്ടു അവനെ ഉന്മാദിയാക്കാന്‍ ഈ പൊസിഷനുകള്‍ ഒന്നു പരീക്ഷിച്ചുനോക്കാം..അല്ലേ?

Read more about: kamasutra
English summary
Different Sex Positions For Pleasure, read more to know about
Story first published: Friday, July 21, 2017, 16:27 [IST]

Get Notifications from Malayalam Indiansutras