•  

മെഷീനറി പൊസിഷനില്‍ അവന് ഇഷ്ടമുള്ളവ

സെക്സില് ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന പൊസിഷനാണ് മിഷണറി പൊസിഷന്. സ്ത്രീ താഴെയും പുരുഷന് മുകളിലുമായി ചെയ്യുന്ന സര്വ സാധാരണ പൊസിഷന്. ഏറ്റവും കംഫര്ട്ടായ പൊസിഷന് എന്നും മിഷണറിയെ ചിലര് വിശേഷിപ്പിക്കാറുണ്ട്. മറ്റുള്ള ലൈംഗിക പൊസിഷനുകളെ പോലെ ഒട്ടും സങ്കീര്ണമല്ല ഇത്. മിഷണറി സര്വസാധാരണമാണെങ്കിലും പുരുഷനു ഏറ്റവും കൂടുതല് ഇഷ്ടമുള്ള ചില കാര്യങ്ങളുണ്ട് ഇതില്. മറ്റു പലരീതികളും പലപ്പോഴും പരീക്ഷിക്കുമെങ്കിലും ഏറ്റവും കൂടുതല് തവണ സ്ത്രീ പുരുഷ വേഴ്ച നടക്കുന്നത് മിഷണറി നിലയിലാണ്.

മടിയന്മാരായ പുരുഷന്മാര്ക്ക് കിടക്കയില് നിന്നും എഴുന്നേറ്റ് മറ്റുള്ള പൊസഷനുകളില് സെക്സിനു താല്പ്പര്യമുണ്ടാകില്ല. ഇവിടെയാണ് മിഷണറി ഏറ്റവും അനുയോജ്യമാവുക.

ഒട്ടും സങ്കീര്ണമല്ല എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടു തന്നെ ലൈംഗികതയിലുള്ള ശാരീരിക റിസ്ക്ക് തീരെയില്ല എന്നു പറയാം. അവന് നിങ്ങളെ തൂക്കിയെടുക്കേണ്ട കാര്യം മിഷണറിയില് ഇല്ല.

cople
 

പരസ്പരം കണ്ടും ആലിംഗനം ചെയ്തും പ്രതികരണങ്ങള് മനസിലാക്കിയും വേഴ്ചയില് ഏര്പ്പെടാന് കഴിയുന്നുവെന്നതാണ് ഈ രീതി അവന് കൂടുതല് പ്രിയപ്പെട്ടതാകുന്നത്.

ലൈംഗിക വേഴ്ചയില് വേഗത കൃത്യമാക്കാന് അവന് ഈ പൊസിഷനിലൂടെ സാധിക്കും. അവന് താളം കണ്ടെത്താന് സാധിക്കും എന്നു പറയുന്നതാകും കൂടുതല് ശരി.

മിഷണറി പൊസിഷനില് നിങ്ങളുടെ മുഖവും സ്തനങ്ങളും അരക്കെട്ടും അവന് കാണാന് സാധിക്കും. ഇത് അവനു കൂടുതല് ഉത്തേജനം നല്കും.

അതിരാവിലെയും ലേറ്റ് നൈറ്റിലും ആണ് ഈ പൊസിഷന് ഏറ്റവും മികച്ചത്. ഉറങ്ങിയെണീറ്റ ഉടനെയോ ഉറക്കത്തിനിടയിലോ കൂടുതല് പരീക്ഷണങ്ങള് നടത്താനുള്ള താല്പ്പര്യം അവനുണ്ടാകില്ല. അതുകൊണ്ട് മിഷണറിയാണ് ഏറ്റവും മികച്ചത്.

ഇന്റിമസിയാണ് മേെറ്റാരു കാര്യം. മറ്റു പൊസിഷനുകള് നല്കുന്നതിനേക്കാള് ഇന്റിമേറ്റായിട്ടുള്ള സുഖം മിഷണറി പൊസിഷനില് ലഭിക്കും. രണ്ടുപേര്ക്കും തുല്യ റോള് ആണെന്നതാണ് മറ്റൊരു കാര്യം.

സെക്സിനിടയില് കാലുകള്കൊണ്ടു അവനെ ചുറ്റാം എന്നതും മിഷണറിയില് അവനു ഇഷ്ടം കൂട്ടുന്നതാണ്. സെക്സിനിടയില് നിങ്ങളുടെ കാലുകള്ക്കുള്ളില് അവനെയാക്കി അവന്റെ പിന്നിലൂടെ കാലുകോര്ത്താല് നിങ്ങളൊരു സൂപ്പര് ഹോട്ട് ആണെന്ന് അവന് കരുതും.

ലൈംഗികാലസ്യത്തില് അവന് കിടക്കുന്നത് ലോകത്തെ ഏറ്റവും സുരക്ഷതത്വവും കരുതലുമുള്ളയാളുടെ മുകളിലാണ്. നിങ്ങളുടെ കഴുത്തില് തലയമര്ത്തി കിടക്കുമ്പോഴുള്ള സുഖം അവന് വേറെ ഏത് പൊസിഷനില് കിട്ടും.

Read more about: kamasutra
English summary
Surprising Things Guys Love About Missionary
Story first published: Friday, July 28, 2017, 19:44 [IST]

Get Notifications from Malayalam Indiansutras