•  

വികാരസാഗരത്തില്‍ വിരലു തുഴയാം

ഒരു വിരല്‍സ്പര്‍ശത്തിന് കൊതിച്ച്, ഒന്ന് തൊടാന്‍ തീവ്രമായി മോഹിച്ച് നടന്ന നാളുകള്‍ ജീവിതത്തില്‍ ഉണ്ടാകും. എന്നാല്‍ ആളിനെ കിടപ്പറയില്‍ കിട്ടിയാല്‍ വിരലുകളുടെ കഴിവ് വിസ്മരിക്കുന്നവരാണ് പലരും. അറിയുക. കാമകലയില്‍ മഹേന്ദ്രജാലങ്ങള്‍ക്ക് കെല്‍പുണ്ട് കൈവിരലുകള്‍ക്ക്.

അന്പരപ്പിക്കുന്ന അഭ്യാസങ്ങള്‍ക്ക് പ്രാപ്തമാണ് കൈവിരലുകള്‍. യോനീകവാടത്തിലും പുറത്തും വികാരത്തിന്റെ മഴവില്ലുകള്‍ വിരിയിക്കും അവ.

വിരലുകളുടെ ഏത് ഇന്ദ്രജാലമാണ് നിങ്ങളുടെ പ്രണയിനി കൊതിക്കുന്നത് എന്ന് കണ്ടുപിടിക്കാനുളള ചുമതലയും നിങ്ങള്‍ക്കാണ്. വേഗമോ ചലനത്തിന്റെ ആവൃത്തിയോ എണ്ണമോ ഏതാണ് അവള്‍ കൊതിക്കുന്നതെന്ന് ആദ്യം തിരിച്ചറിയുക.

ആമുഖ ലീലകള്‍ കൊണ്ട് അവളെ ഉണര്‍ത്തിയെന്നുറപ്പിച്ചിട്ടു വേണം വിരലുകള്‍ വികാരസംഗീതം മീട്ടേണ്ടത്. അല്ലെങ്കില്‍ അവള്‍ക്ക് അത് വേദന നിറഞ്ഞ അനുഭവമാകും. കര്‍ട്ടനുയര്‍ന്ന് രംഗങ്ങള്‍ ഒന്നു രണ്ടു കഴിഞ്ഞു വേണം വിരലുകള്‍ കളിയരങ്ങിലെത്തേണ്ടത്.

മിക്ക സ്ത്രീകളുടെയും പ്രധാന വികാര കേന്ദ്രമാണ് ഭഗശ്നിക (ക്ലിറ്റോറിസ്). ഏതെങ്കിലും വാട്ടര്‍ ബേസ് ലൂബ്രിക്കന്റ് പുരട്ടി ചൂണ്ടു വിരലും നടുവിരലും കൊണ്ട് അവിടം വൃത്താകൃതിയില്‍ മൃദുവായി ഉരസുക.

പോളയടയുന്ന കണ്ണുകളും ഉയരുന്ന സീല്‍ക്കാരവും വളയുന്ന ശരീരവും ഈ വിരലാട്ടം സൃഷ്ടിക്കുന്ന വികാരവേലിയേറ്റങ്ങള്‍ നിങ്ങള്‍ക്കു കാട്ടിത്തരും.പതിയെ വേഗത ഒന്നു കൂട്ടി നോക്കൂ. ശ്രദ്ധ പതറും മട്ടില്‍ അതിവേഗത്തിലാകാതെ നോക്കുകയും വേണം.

നിര്‍ത്തരുതേ എന്ന് അവള്‍ കേഴുന്നത് നിങ്ങള്‍ക്കു കേള്‍ക്കാം. അനുസരണയോടെ ചെയ്യുന്ന ജോലി തുടരൂ. ക്ലിറ്റോറിസിലെ ഉത്തേജനം യോനിക്കുളളിലേയ്ക്ക് കടത്താന്‍ നിര്‍ബന്ധിക്കും ചില സ്ത്രീകള്‍. അങ്ങനെയൊരു സന്ദേശം ലഭിച്ചു കഴിഞ്ഞാല്‍ അവിടെയും മടിച്ചു നില്‍ക്കരുത്.

ഒരു പെണ്‍മുയലിന്റെ ചടുലതയോടെയാണ് നിങ്ങളുടെ നല്ലപാതി ലൈംഗിക കേളിയാടുന്നതെങ്കില്‍ നടുവിരലിന്റെ അതിവേഗ ചലനങ്ങളാണ് അവളെ രതിമൂര്‍ച്ഛയിലെത്തിക്കുന്നത്. യോനിയിലേയ്ക്ക് നടുവിരല്‍ പ്രവേശിപ്പിച്ച് അതിവേഗത്തില്‍ ചലിപ്പിക്കുകയാണ് വേണ്ടത്.

അവളുടെ വിടര്‍ന്ന കാലുകള്‍ക്കിടയില്‍ മുട്ടുകുത്തി യോനിയ്ക്കഭിമുഖമായി നിന്ന് വേണം വിരലുകള്‍ കടത്താന്‍. ഈ പൊസിഷനിലാകുന്പോള്‍ കൈകള്‍ നിവര്‍ന്നിരിക്കുന്നു. അതിനാല്‍ വിരലുകള്‍ പൂര്‍ണശക്തിയോടെ ചടുലമായി ചലിപ്പിക്കാന്‍ കഴിയും.

ഈ രണ്ടു പ്രവൃത്തിയും ഇരുകരങ്ങളും ഉപയോഗിച്ച് ചെയ്യാന്‍ വിരുതുണ്ടെങ്കില്‍ നന്ന്. വികാരത്തിന്റെ വൈദ്യുതാഘാതമേറ്റ് അവള്‍ തുളളിയുറയുന്നത് നിങ്ങള്‍ക്കു കാണാം.

ചൂണ്ടു വിരലിന്റെയും നടുവിരലിന്റെയും അഗ്രമുപയോഗിച്ച് ക്ലിറ്റോറിസില്‍ മൃദുവായി ഉഴിയുന്പോള്‍ തന്നെ മറു കൈവിരലുകള്‍ സാവധാനത്തില്‍ യോനിനാളത്തില്‍ കയറിയിറങ്ങണം.

രണ്ടു വികാരകേന്ദ്രങ്ങളിലായി ഉണ്ടാകുന്ന ഉത്തേജനം അവളെ രതിമൂര്‍ച്ഛയുടെ പാരമ്യത്തിലെത്തിക്കും. മനുഷ്യസാധ്യമായ പരമാവധി വേഗമൊന്നും വിരലിന്റെ ചലനങ്ങള്‍ക്ക് വേണ്ടേ വേണ്ട. കൃത്യമായ ഒരു താളം നിലനിര്‍ത്തുക. അവളുടെ സമ്മതമുണ്ടെങ്കില്‍ മാത്രം അല്‍പം വേഗത കൂട്ടുക.

വിരല്‍ ഉപയോഗിച്ച് ചെയ്യേണ്ട മറ്റൊരു വിദ്യ ഇതാണ്. അവളുടെ കാലുകള്‍ക്കിടയില്‍ ഇരുന്ന ശേഷം കൈപ്പത്തി തല കീഴായി പിടിക്കുക. ഒന്നോ രണ്ടോ വിരലുകള്‍ യോനിയില്‍ കടത്തിയ ശേഷം ഒരു സ്ക്രൂ തിരിക്കുന്നതു പോലെ കൈപ്പത്തി തിരിക്കുക. അവള്‍ രതിമൂര്‍ച്ഛയിലെത്തുന്നതു വരെ ഇത് തുടരാവുന്നതാണ്.

ഓരോ തവണയും കൈപ്പത്തി കറക്കുന്പോള്‍ തളളവിരല്‍ കൊണ്ട് ക്ലിറ്റോറിസില്‍ അമര്‍ത്തുന്നതും രതിമൂര്‍ച്ഛയിലേയ്ക്കുളള വഴി എളുപ്പമാക്കും.

വിരലു കൊണ്ട് ജി സ്പോട്ടില്‍ സമ്മര്‍ദ്ദമേല്‍പ്പിച്ച് രതിമൂര്‍ച്ഛയിലെത്തുക്കുക എന്നതും പ്രചുരപ്രചാരത്തിലുളള വഴിയാണ്. യോനിയില്‍ വിരല്‍ കടത്തി ജി സ്പോട്ട് കണ്ടെത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

മലര്‍ന്നു കിടക്കുന്ന ഒരു സ്ത്രീയുടെ യോനീകവാടം ഒരു ക്ലോക്കിനോടുപമിക്കുക. ക്ലോക്കില്‍ 11.05 എന്ന സമയവും സങ്കല്‍പിക്കുക. മിനിട്ടു സൂചിക്കും മണിക്കൂര്‍ സൂചിക്കും ഇടയിലുളള സ്ഥലത്ത് യോനീ കവാടത്തില്‍ നിന്നും ഏതാനും ഇഞ്ച് ഉളളിലായി സ്ഥിതി ചെയ്യുന്ന തീവ്രസംവേദന ക്ഷമതയുളള ഒരു കൂട്ടം കോശങ്ങളുടെ മേഖലയാണ് ജി സ്പോട്ട്. പലരിലും ഇത് പല സ്ഥലത്തായിരിക്കും. ഒരു ഗ്രന്ഥിയുടെ സ്ഥാനം കൃത്യമായി പറയും പോലെ ജി സ്പോട്ടിന്റെ സ്ഥാനം പറയാനാവില്ല.

വിരലു കൊണ്ട് ഇവിടം തൊട്ടറിയുന്നത് അവളുടെ പ്രതികരണത്തില്‍ നിന്നും നിങ്ങള്‍ക്ക് മനസിലാക്കാം. വിരലുകള്‍ ആദ്യം പതിയെ ചലിപ്പിച്ച് ഈ ഭാഗം ഉത്തേജിപ്പിക്കണം. പിന്നെ ആവശ്യാനുസരണം വേഗത വര്‍ദ്ധിപ്പിക്കാം.

ഇത്രയുമറിഞ്ഞ് വിരലു പ്രയോഗിക്കാന്‍ വരട്ടെ. ആദ്യം നഖം വെട്ടണം. അഴുക്കും ചെളിയും കഴുകിക്കളയണം. വൃത്തിയായ വിരലുകളോടെ വേണം അവളിലേയ്ക്കിറങ്ങാന്‍.

ശരി. ഇനി വികാര സാഗരത്തിലൂടെ വിരലു തുഴഞ്ഞു പോകാം.

Get Notifications from Malayalam Indiansutras

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Indiansutras sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Indiansutras website. However, you can change your cookie settings at any time. Learn more