സ്ത്രീമര്‍മ്മങ്ങളെയും അവയിലെ വൈവിദ്ധ്യമാര്‍ന്ന ഉത്തേജന രീതികളെയും കുറിച്ചുളള അറിവാണ് ഈ ഘട്ടത്തില്‍ പരീക്ഷിക്കപ്പെടുന്നത്.
ക്ലീറ്റോറിസ്, യോനീനാളം, ജി സ്പോട്ട് എന്നിങ്ങനെ മൂന്നു വികാര കേന്ദ്രങ്ങളാണ് പ്രധാനമായും ഉളളത്. തുടര്‍ന്നു വരുന്ന ഉത്തേജന രീതി വ്യത്യസ്തമായ രീതിയില്‍ തുടരുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.
ഉദാഹരണത്തിന് ക്ലീറ്റോറിസില്‍ വിരലുകള്‍ കൊണ്ടുഴിഞ്ഞാണ് സ്ത്രീയ്ക്ക് രതിമൂര്‍ച്ഛയുണ്ടായതെന്നിരിക്കട്ടെ. മറ്റൊരു രീതിയില്‍ വേഗതയ്ക്ക് വ്യതിയാനം വരുത്തി തുടര്‍ന്നും ക്ലീറ്റോറിസ് തന്നെ ഉദ്വീപിക്കുക. ആദ്യത്തേതിനെക്കാള്‍ തീവ്രമായ രതിമൂര്‍ച്ഛയില്‍ ഇത് അവളെ എത്തിക്കും.
ക്ലിറ്റോറിസില്‍ ഏല്‍ക്കുന്ന സമ്മര്‍ദ്ദം മതിയെന്ന് അവള്‍ പറയുന്ന പക്ഷം മറ്റു രീതികള്‍ പരീക്ഷിക്കണം. ജി സ്പോട്ടില്‍ ഏല്‍പ്പിക്കുന്ന ഉത്തേജനവും രതിമൂര്‍ച്ഛയില്‍ നിര്‍ണായക ഘടകമാണ്.
ചുരുക്കം ചില സ്ത്രീകള്‍ രതിമൂര്‍ച്ഛയ്ക്കു ശേഷം ക്ലിറ്റോറിസിലെ സ്പര്‍ശനം ഇഷ്ടപ്പെടുന്നില്ല. അസഹനീയമാം വിധം സംവേദനമാകുന്നെങ്കില്‍ അത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവിടെയും സ്ത്രീയുടെ പറഞ്ഞതോ പറയാത്തതോ ആയ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ.
ഓര്‍ക്കുക എല്ലാം അവള്‍ക്കു വേണ്ടി.