•  

വേഴ്ച വന്യമാകണോ, വഴികള്‍ പലതുണ്ട്....

കടുവകളുടേതിന് സമാനമായ രതിരീതി അതിലൊന്ന് . ഉപരിസുരതത്തിന്റെ ഒരു വകഭേദം.

മലര്‍ന്നു കിടക്കുന്ന പുരുഷന്റെ മുകളിലിരുന്ന് അവനെ സ്വീകരിക്കുന്ന സ്ത്രീ പിന്നീട് കുനിയുന്നു. അരക്കെട്ടിലെ പേശികള്‍ക്ക് ബലം കൊടുത്ത് അവള്‍ വേഴ്ച നടത്തുന്പോള്‍ ഇവിടെ നിയന്ത്രണം സ്ത്രീക്കാണ്.

ചലനങ്ങളുടെ വേഗതയും പ്രവേശിക്കലിന്റെ ആഴവും തീരുമാനിച്ച് മന്മഥപേശികള്‍ കൊണ്ട് "അവനെ"" പുണര്‍ന്ന് അവള്‍ക്ക് രതിമൂര്‍ച്ഛയിലേയ്ക്ക് തുഴഞ്ഞു കയറാം. ഉളളില്‍ കടന്ന ലിംഗത്തെ മന്മഥപേശികള്‍ കൊണ്ട് മുറുക്കി സുരതക്രിയ നടത്താമെന്നതാണ് ഈ വേഴ്ചയെ വന്യമായ അനുഭൂതിയിലെത്തിക്കുന്നത്.

ജിസ്പോട്ടിലേല്‍ക്കുന്ന മര്‍ദ്ദനങ്ങളെയും തനിക്ക് ആസ്വാദ്യകരമായ വിധത്തില്‍ നിയന്ത്രിക്കാന്‍ സ്ത്രീക്ക് കഴിയും.

പ്രവേശനത്തിന്റെ ആഴം കുറച്ചാല്‍ യോനിയുടെ കവാടത്തില്‍ കോരിത്തരിപ്പിക്കുന്ന സ്പര്‍ശനങ്ങള്‍ സാധ്യമാക്കാം.

അടിവയറ്റിലെ മാംസപേശികള്‍ ചുരുക്കി രതിമര്‍ദ്ദനങ്ങളെ ഏറ്റുവാങ്ങുന്ന പുരുഷനും പേശികള്‍ ബലപ്പെടുത്താന്‍ ഈ മുറ ഉപകരിക്കുന്നു.

അടുത്ത പേജില്‍ ....
ഡോഗ്ഗി സ്റ്റൈല്‍‍‍‍‍‍‍‍‍‍‍‍‍... അല്‍‍‍‍‍‍‍‍പം പരിഷ്കരിച്ച്...

Read more about: love maling, sex, orgasm
Story first published: Wednesday, June 27, 2007, 5:30 [IST]

Get Notifications from Malayalam Indiansutras