•  

വൈകിട്ടേതാ പരിപാടി......

മിഷനറി നിലയിലെ ഏറ്റവും സ്ഫോടനാത്മകമായ രീതിയാണ് ഇത്. സിഎടി രീതി എന്നാണ് ഇത് അറിയപ്പെടുന്നത് (CAT - Coital Alignment Technique).

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഇത് ശരീരങ്ങള്‍ തമ്മിലുളള ഒരു പ്രത്യേക പൊരുത്തപ്പെടലിലൂടെ നടത്തുന്ന ലൈംഗിക വേഴ്ചയാണ്.

സ്ത്രീയുടെയും പുരുഷന്റെയും അരക്കെട്ടുകള്‍ ഒരു പ്രത്യേക രീതിയില്‍ യോജിക്കണം. ക്ലിറ്റോറിസില്‍ ഉരസിക്കൊണ്ടാണ് ലിംഗം യോനിയില്‍ ചലിക്കുന്നത്. സാധാരണ നിലയിലുളള ശരീര ചലനത്തിലുപരി മുകളിലേയ്ക്കും താഴേയ്ക്കുമുളള ഒരുതരം വഴുതലിലൂടെയാണ് ഇവിടെ സുരതം നടക്കേണ്ടത്.

കാലുകള്‍ നീട്ടി മലര്‍ന്നു കിടക്കുന്ന സ്ത്രീയെ അതേ നിലയില്‍ കിടന്നു കൊണ്ടാണ് പുരുഷന്‍ വേഴ്ച നടത്തുന്നത്. വശങ്ങളിലൂടെയും ഈ രീതി പരീക്ഷിക്കാവുന്നതാണ്. ശരീരം മുഴുവന്‍ ഉരഞ്ഞു നടക്കുന്ന വേഴ്ചയായതിനാല്‍ ഈ രീതി നല്കുന്ന അനുഭൂതി വാക്കുകള്‍ക്ക് അപ്പുറമാണ്. യോനിക്കുളളിലെ ലിംഗ ചലനത്തോടൊപ്പം ക്ലിറ്റോറിസും ഉത്തേജിപ്പിക്കപ്പെടുന്നു.

പരീക്ഷിച്ചവരെ ആരാധകരാക്കിയ ലൈംഗിക രീതിയാണ് സിഎടി. രതിമൂര്‍ച്ഛ വേഗത്തില്‍ നടക്കുന്നു എന്നതു മാത്രമല്ല, ആഴത്തിലുളള ശാരീരിക സന്പര്‍ക്കവും ഈ രീതിയെ ദന്പതികള്‍ക്കു പ്രിയപ്പെട്ടതാക്കുന്നു.

അടുത്ത പേജില്‍ ....
ഇനി ബോറടിയില്ല...

Read more about: sex, male, female
Story first published: Monday, July 2, 2007, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras