•  

നില്‍ക്കൂ... പ്രവേശിപ്പിക്കാന്‍‍ വരട്ടെ.....

സ്ത്രീകള്‍ക്ക് വല്ലാത്ത സംതൃപ്തി നല്‍കുന്ന ലൈംഗിക നിലയാണ് ഉപരി സുരതം. അതായത് സ്ത്രീ മുകളിലും പുരുഷന്‍ താഴെയും. വേഴ്ചയും ചലനങ്ങളും പ്രവേശനത്തിന്റെ ആഴവും ഉരസലിന്റെ വേഗവുമെല്ലാം ഇവിടെ സ്ത്രീ തീരുമാനിക്കുന്നു എന്നതാണ് അതിനു കാരണം.

ആമുഖ ലീലകള്‍ക്കു ശേഷം ഇരുവരും യഥാര്‍ത്ഥ സെക്സിലേയ്ക്ക് പ്രവേശിക്കാന്‍ തുടങ്ങുന്നു എന്നിരിക്കട്ടെ. പുരുഷന്‍ മലര്‍ന്നു കിടക്കുന്നു. അവന്റെ അരക്കെട്ടിനിരുവശവും കാല്‍മുട്ടുകള്‍ ഊന്നി അവനെ സ്വീകരിക്കാന്‍ സ്ത്രീ തയ്യാറെടുക്കുന്നു. വെയ്റ്റ്... ആ പ്രവേശനത്തിനു മുന്പ് ചില പൊടിക്കൈകളുണ്ട്.

കാല്‍മുട്ടുകള്‍ അവന്റെ അരക്കെട്ടിനിരുവശവും ഊന്നിക്കഴിഞ്ഞോ? ശരീരഭാരത്തിന്റെ നല്ലൊരു ഭാഗവും നിങ്ങളുടെ കാലുകളില്‍ താങ്ങണം. മുന്നോട്ട് വളഞ്ഞ് ഒരു കൈയില്‍ ലിംഗം എടുക്കുക. നനവാര്‍ന്ന യോനീദളങ്ങളില്‍ അത് പതിയെ ഉരസുക. ഉരസല്‍ ക്രമേണെ ഭഗശ്നികയിലേയ്ക്കും പടരട്ടെ.

ഉരസലിന്റെ രസം മുഴുവന്‍ അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ യോനീമുഖത്ത് അത് പലപ്രാവശ്യം ഉഴിയണം. ഒരുതരം കബളിപ്പിക്കല്‍. ഇപ്പോള്‍ അകത്തു കയറും എന്ന മട്ടില്‍ യോനിയെ പ്രലോഭിപ്പിക്കുക.

അതു കഴിഞ്ഞാല്‍ അല്‍പം ഉളളിലേയ്ക്ക് കടത്തുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യുക. ഒരുതരം കളി പോലെ. അതിനു ശേഷം മാത്രം ആവശ്യമുളള ആഴത്തില്‍ ലിംഗത്തെ യോനിക്കുളളിലേയ്ക്ക് കടത്തുക.

Read more about: couple, love, sex
Story first published: Tuesday, July 10, 2007, 5:30 [IST]

Get Notifications from Malayalam Indiansutras