•  

ശീഖ്രസ്ഖലനം അലട്ടുന്നോ? ഒന്നു ശ്രദ്ധിക്കൂ....

ഒരു കസേരയില്‍ നിവര്‍ന്നിരിക്കുകയോ കട്ടിലില്‍ മലര്‍ന്നു കിടക്കുകയോ ചെയ്യാം, ഇനി. വിവസ്ത്രരായിരിക്കണം എന്നു പ്രത്യേകം പറയേണ്ടല്ലോ? ആദ്യഘട്ടത്തില്‍ വദനസുരതം ഒഴിവാക്കുന്നതാണ് ഭംഗി. കാരണം അതിതീക്ഷ്ണമായ സംവേദനം ചിലപ്പോള്‍ കാര്യങ്ങളുടെ നിയന്ത്രണം തെറ്റിച്ചേക്കാം.

മുകളില്‍ പറഞ്ഞ തരത്തില്‍ ഉത്തേജിപ്പിക്കുകയും ഇടയ്ക്ക് നിര്‍ത്തുകയും വീണ്ടും തുടരുകയും ചെയ്യുക. രണ്ടു മുതല്‍ നാലു തവണ വരെ ഓരോ പ്രാവശ്യവും ഇത് ആവര്‍ത്തിക്കണം. യഥാര്‍ത്ഥ ക്ലൈമാക്സോടു കൂടി വേണം ഓരോ പരിശീലനവും അവസാനിപ്പിക്കാന്‍.

ഏതാനും ആഴ്ചകള്‍ കൊണ്ട് ലക്ഷ്യത്തിലെത്താനാവും. തലച്ചോറും സ്ഖലനവും തമ്മിലുളള ഏകോപനം എളുപ്പം സാധ്യമായാല്‍ വ്യായാമം നിര്‍ത്തുകയും യഥാര്‍ത്ഥ പ്രകടനം ആസ്വദിക്കുകയും ചെയ്യാം.

അടുത്ത പേജില്‍ ....
തഴുകലും ചുംബനവും വേണ്ട...

Story first published: Tuesday, July 31, 2007, 0:00 [IST]

Get Notifications from Malayalam Indiansutras