•  

ശീഖ്രസ്ഖലനം അലട്ടുന്നോ? ഒന്നു ശ്രദ്ധിക്കൂ....

ഒട്ടും റൊമാന്റിക്കാവാതെ നേരെ വ്യായാമത്തിലേയ്ക്ക് കടക്കുന്നതാണ് നല്ലത്. പരസ്പരമുളള ചുംബനവും തഴുകലും ഒഴിവാക്കുക. പെട്ടെന്നുളള ലിംഗോദ്ധാരണമാണ് ഈ പരിശീലനത്തിന് നല്ലത്.

പുരുഷന്‍ ഒറ്റയ്ക്ക് ഇത് ചെയ്താല്‍ ആഗ്രഹിക്കുന്ന ഫലം ഉണ്ടാകാത്തതിന് കാരണമുണ്ട്. പുരുഷന്‍ സ്വയംഭോഗം ചെയ്യുമ്പോള്‍ അവന് സ്വയം ചലനങ്ങളുടെ വേഗവും എണ്ണവും ആന്തരികമായി നിയന്ത്രിക്കാനാവും.

ഇത് അബോധപൂര്‍വം സംഭവിക്കുകയും ചെയ്യും. നമ്മുടെ ഉളളില്‍ നിന്നുളള ഫീഡ് ബാക്ക് അനുസരിച്ച് സംഗതി യാന്ത്രികമായി സംഭവിക്കുകയും യഥാര്‍ത്ഥ കളരിയില്‍ വിചാരിച്ച ഫലം ലഭിക്കാതെയും പോകുന്നു.

ആദ്യം പറഞ്ഞ സ്ക്വീസ് ടെക്നിക്കും ഈ വിദ്യയും ഇടകലര്‍ത്തി പ്രയോഗിച്ചു നോക്കാവുന്നതേയുളളൂ. ശീഖ്രസ്ഖലനം പമ്പ കടക്കുകയും രതിമൂര്‍ച്ഛ വരുതിയിലാവുകയും ചെയ്യും. രതിമൂര്‍ച്ഛയെ വരുതിയിലാക്കിയാല്‍ ലൈംഗിക വേഴ്ച കൂടുതല്‍ ആസ്വാദ്യകരമാവുമെന്നതില്‍ ആര്‍ക്കുണ്ട് സംശയം.

ശീഖ്രസ്ഖലനം അലട്ടുന്നോ? ഒന്നു ശ്രദ്ധിക്കൂ....

Read more about: ejaculation, sex
Story first published: Tuesday, July 31, 2007, 5:30 [IST]

Get Notifications from Malayalam Indiansutras