•  

സ്ത്രീകള്‍ക്കും ആസ്വദിക്കാം സ്വയംരതി.....

സ്വയം രതി എങ്ങനെ?

ഏതു സന്ദര്‍ഭത്തിലെയുമെന്ന പോലെ ഇവിടെയും അന്തരീക്ഷമൊരുക്കുക എന്നതാണ് പ്രധാനം. ആവശ്യത്തിന് സമയം കണ്ടെത്തുക എന്നതാണ് പ്രധാന വഴി. അടുപ്പില്‍ അരി തിളയ്ക്കുന്നതിനിടയ്ക്ക് അല്‍പം സ്വയം രതി നടത്തിക്കളയാം എന്ന ചിന്തയല്ല വേണ്ടത്.

ഏറ്റവും കുറഞ്ഞത് ഒരു അരമണിക്കൂര്‍ കണ്ടെത്തണം. മനസിന്റെ പിരിമുറുക്കങ്ങളെല്ലാം പോകട്ടെ. ആദ്യം ഒന്നു കുളിക്കാം. കിട്ടുമെങ്കില്‍ ഒരുഗ്ലാസ് വൈനുമാകാം. ഇല്ലെങ്കിലും കുഴപ്പമില്ല.

സ്ത്രീകളുടെ ലൈംഗികാസ്വാദനം അവരുടെ മാനസിക സുരക്ഷിതത്വവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ഇടയ്ക്ക് ഓര്‍മ്മിപ്പിക്കട്ടെ. ശല്യപ്പെടുത്താന്‍ ആരും വരില്ലെന്ന ഉറപ്പാണ് സ്ത്രീയ്ക്ക് ഏറെ പ്രധാനം. അതുകൊണ്ടാണ് അന്തരീക്ഷമൊരുക്കുന്നത് വളരെ പ്രധാനകാര്യമായി മാറുന്നത്.

മൊബൈല്‍ അല്‍പ നേരെ ഓഫാകട്ടെ. ഫോണിന്റെ റിസീവര്‍ മാറ്റിവയ്ക്കുകയോ, കണക്ഷന്‍ ഊരിയിടുകയോ ആകാം. വാതില്‍ നന്നായി അടച്ചു കുറ്റിയിട്ടില്ലേ. ശല്യപ്പെടുത്താന്‍ ഇനിയാരുമെത്തില്ല. ഉറപ്പ്.

സൗകര്യപ്രദമായ തരത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ആകാം. സ്ത്രീകള്‍ സാധാരണ സ്വയം ഉണര്‍ത്തുന്നത് നിതംബത്തില്‍ തഴുകിയാണ്. കൈകള്‍ തുടകളിലും അണിവയറിലും തഴുകലിന്റെ തരംഗങ്ങളുമായി വിലസുമ്പോള്‍ രതിവികാരം പതിയെ ഉണര്‍ന്നു തുടങ്ങും.

അടുത്ത പേജില്‍ ....
ഭാവന വിടരട്ടെ... ശരീരമുണരട്ടെ....

Read more about: masterbation, sex, female
Story first published: Monday, August 6, 2007, 5:30 [IST]

Get Notifications from Malayalam Indiansutras