•  

ആണുങ്ങളുടെ കിടപ്പറ മണ്ടത്തരങ്ങള്‍.

കിടപ്പറയില്‍ വല്ലാതെ മാന്യനാകുന്നവനെയും സ്ത്രീകള്‍ക്ക് ഇഷ്ടമാകില്ല. പങ്കാളിയ്ക്ക് അസംതൃപ്തിയുണ്ടാക്കുന്ന ഏതു പ്രവൃത്തിയും മണ്ടത്തരമല്ലേ. അപ്പോളിതും കിടപ്പറയില്‍ പുരുഷന്‍ കാട്ടുന്ന മണ്ടത്തരം തന്നെ.

പഴയ ഒരു കിടക്കറച്ചൊല്ലുണ്ട്. മാന്യനായ മനുഷ്യന്‍ കിടക്കയില്‍ തന്റെ ഭാരം സ്വന്തം കൈകളില്‍ താങ്ങും. മിഷണറി വേഴ്ചാമുറയെ ഉപാസിക്കുന്ന മാന്യന്മാര്‍ക്കുളള കൊട്ടാണ് ഈ ചൊല്ല്. യന്ത്രം പോലെ പെരുമാറുന്നവരാണ് എന്നും എപ്പോഴും ഒരേതരം ലൈംഗികരീതി സ്വീകരിക്കുന്നത്. ഇക്കൂട്ടരും ഒരിക്കല്‍പോലും പങ്കാളിയുടെ ഇഷ്ടം ചോദിച്ചറിയാത്തവരാണ്.

വേറെയുമുണ്ട് പ്രശ്നം. തന്റെ ശരീരഭാരം ഇണയുടെ മേല്‍ ചെലുത്തരുതെന്നു കരുതുന്ന മാന്യന്മാരുമുണ്ട്. അവളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന മനോഭാവം നല്ലതു തന്നെ. പക്ഷേ സ്ത്രീകളോ, പ്രിയതമന്റെ ശരീരം തങ്ങളില്‍ അമരുന്നതാണ് ഭൂരിപക്ഷത്തിനും ആഗ്രഹം.

മിഷണറി വേഴ്ചാ രീതിയില്‍ ആണിന്റെ ശരീരം സ്ത്രീയില്‍ അമരുന്നത് അവരിഷ്ടപ്പെടുന്നതിന് മാനസികമായ കാരണങ്ങളുണ്ട്. താന്‍ സുരക്ഷിതയാണെന്ന ബോധം അവളിലുണ്ടാക്കും, സ്നേഹിക്കപ്പെടുന്നുവെന്നും. പുരുഷ ശരീരത്തിന്റെ ശക്തിയും ഊര്‍ജവും ഏറ്റുവാങ്ങാന്‍ കൊതിക്കുന്നവളാണ് സ്ത്രീ. ശരീരം ഇരുകൈകളിലും താങ്ങി പുരുഷന്‍ ചലിക്കുമ്പോള്‍ താഴെ കിടക്കുന്ന സ്ത്രീയില്‍ നിരാശയാവും പടരുക.

മിഷണറി പൊസിഷന്‍ സ്വീകരിക്കുമ്പോഴും അമിതവണ്ണമില്ലാത്തവര്‍ തങ്ങളുടെ ശരീരഭാരം അവളെ അറിയിക്കുന്നത് നല്ലതാണ്.

അടുത്ത പേജില്‍ ....
ഇരുമേനിയെങ്കിലും ഒരു കിടക്കയിലല്ലേ....

Read more about: sex, intercourse, orgasm
Story first published: Saturday, August 18, 2007, 5:30 [IST]

Get Notifications from Malayalam Indiansutras