•  

നിങ്ങളുടെ ലൈംഗിക ജീവിതം.....

6 നിങ്ങളുടെ ലൈംഗിക ജീവിതം.....

 • A മഹത്തരം ! ആഴ്‌ചാന്ത്യങ്ങളില്‍ ചുരുങ്ങിയത്‌ ആറ്‌ തവണയെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്‌.
 • B തുടക്കം കാമവികാരത്തോടെയായിരുന്നു. എന്നാല്‍ പങ്കാളിയോട്‌ കൂടുതല്‍ അടുത്തോടെ ലൈംഗികബന്ധം കൂടുതല്‍ മെച്ചപ്പെട്ടു.
 • C ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ അനുസരിച്ച്‌ ലൈംഗികബന്ധത്തിലും മാറ്റങ്ങള്‍ വരാറുണ്ട്‌.
 • D തുടക്കം ശരിയായി തന്നെയായിരുന്നു. പിന്നീട് അത് ദിനചര്യയുടെ ഭാഗമായി മാറി


7. നിങ്ങള്‍ ഒരു മധ്യവയ്‌സകനാണ്‌. ഒരു ടീനേജര്‍ നിങ്ങളുടെ അടുത്ത ലൈംഗികബന്ധത്തിനായി എത്തുന്നു. നിങ്ങള്‍ എന്ത്‌ ചെയ്യും?

 • A ഞാന്‍ വീണുപോവും. സെക്‌സിനായി മാത്രം ഞാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും.
 • B അത്‌ എന്റെ ഫാന്‍്‌റസി മാത്രമായതിനാല്‍ ഞാന്‍ സമ്മതിക്കും.
 • C പറയാന്‍ കഴിയില്ല.
 • D ഞാന്‍ അത്‌ പരിഗണിക്കും


8. നിങ്ങളാണോ ലൈംഗികബന്ധത്തിന്‌ മുന്‍കൈയെടുക്കാറ്‌?

 • A അതേ, വേണമെന്ന്‌ തോന്നുമ്പോഴെക്കെ
 • B വളരെ അപൂര്‍വ്വമായി
 • C അതേ
 • D ഒരിക്കലുമല്ല


9. ഒരു മാസം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കാനാവുമോ?

 • A എനിക്കത്‌ ചിന്തിക്കാനെ കഴിയില്ല
 • B എനിക്ക്‌ അസ്വസ്ഥതയോ ടെന്‍ഷനോ ഉണ്ടാവും
 • C ഞാന്‍ അതുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കും
 • D പൊരുത്തപ്പെടാന്‍ കഴിയും


10. ലൈംഗികബന്ധത്തിനിടെ പങ്കാളിയുടെ താല്‍പര്യങ്ങള്‍ നിങ്ങള്‍ പരിഗണിക്കാറുണ്ടോ?

 • A ചിലപ്പോള്‍
 • B ഉണ്ട്‌
 • C ഉണ്ട്‌, ഞങ്ങളുടെ ആഗ്രഹങ്ങളും മറ്റും ഞങ്ങള്‍ പങ്കുവെയ്‌ക്കാറുണ്ട്‌
 • D എപ്പോഴും പരിഗണിക്കാറുണ്ട്‌

ഇനി നിങ്ങളുടെ ഉത്തരം കണ്ടെത്താന്‍ സമയമായി. ഈ ചോദ്യാവലിയില്‍ കൂടുതല്‍ എ ഉത്തരങ്ങളാണ്‌ നിങ്ങള്‍ തിരഞ്ഞെടുത്തതെങ്കില്‍ നിങ്ങള്‍ അമിതലൈംഗിക ഗണത്തില്‍ പെട്ട വ്യക്തിയാണെന്ന്‌ പറയാം. കൂടുതല്‍ ബി ഉത്തരങ്ങളാണ്‌ ഉളളതെങ്കില്‍ നിങ്ങള്‍ വളരെ ആരോഗ്യപൂര്‍ണ്ണമായ ലൈംഗികജീവിതമാണ്‌ നയിക്കുന്നത്‌.

സി ഉത്തരങ്ങളാണ്‌ കൂടുതലെങ്കില്‍ നിങ്ങള്‍ സ്വവര്‍ഗരതിയ്‌ക്ക്‌ കൂടുതല്‍ താല്‍പര്യം കാണിക്കുന്നവരാണെന്ന്‌ പറയാം. കൂടുതല്‍ ഡി ഉത്തരങ്ങളാണ്‌ നിങ്ങളുടെ പക്കലെങ്കില്‍ ഒരു ഫിസിഷ്യനെ സമീപിക്കാന്‍ സമയമായെന്ന്‌ പറയാം.

അടുത്ത പേജില്‍ ....
നിങ്ങള്‍ എത്രത്തോളം സെക്‌സിയാണ്‌?

സെക്സ് ക്വിസ്: സ്വയം വിലയിരുത്തൂ

Read more about: feature, quiz, sex, sexy
Story first published: Saturday, September 8, 2007, 14:48 [IST]

Get Notifications from Malayalam Indiansutras