•  

ഉറയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം..?

ഗര്‍ഭനിരോധന ഉറ വേണ്ടതരത്തില്‍ ഉപയോഗിക്കാന്‍ പുരുഷന്മാര്‍ക്കറിയില്ലെന്ന് തോന്നുന്നു. വേഴ്ചയ്ക്കിടയില്‍ ഉറ ധരിക്കുമ്പോള്‍ സുഖാനുഭൂതിയ്ക്കും ഒരിടവേള നല്‍കേണ്ടി വരുന്നു. ലൈംഗിക വേഴ്ചയുടെ ആകെയുളള താളത്തിന് ഇതു ഭംഗം വരുത്തുമെന്ന് പറയേണ്ടല്ലോ.

സുരക്ഷിതത്ത്വത്തിന്റെ കാര്യത്തില്‍ നൂറുശതമാനവും വിശ്വസിക്കാവുന്നതും എന്നാല്‍ അനുഭൂതി തെല്ലും കുറയ്ക്കാത്തതുമായ ഉറകളുണ്ട്. അവയെക്കുറിച്ച് കൂടുതല്‍ അറിയുന്നത്, ഭീതിയേതുമില്ലാതെ ആനന്ദിക്കാന്‍ വഴിയൊരുക്കും. മള്‍ട്ടിപ്പിള്‍ ഓര്‍ഗാസത്തിലേയ്ക്ക് നയിക്കാന്‍ പര്യാപ്തമായ ഉറകളേക്കുറിച്ച് വായിക്കുക.

മൈക്രോഷീര്‍ ഉറകള്‍
ഏറ്റവും ആധുനികമായ കോണ്ടം നിര്‍മ്മാണ വസ്തുവാണ് മൈക്രോഷീര്‍ എന്ന പോളി യൂറിത്തേന്‍. ലാറ്റക്സിനെക്കാള്‍ ശക്തിയും നേര്‍മ്മയും ഇവനുണ്ട്. ആളല്‍പം ആധുനികനായതിനാല്‍ വിലയും കൂടുതലാണ്. എങ്കിലെന്ത് മുടക്കുന്ന പണത്തിന് തുല്യം ആനന്ദം ഗ്യാരണ്ടി. വേഴ്ചയ്ക്കിടെ പൊട്ടുകയോ കീറുകയോ ചെയ്യുമെന്ന് യാതൊരു ഭീതിയും വേണ്ട.

ഹെര്‍ സെന്‍സേഷന്‍ കോണ്ടം
വേഴ്ചയില്‍ സ്ത്രീ സുഖം ഉറപ്പു വരുത്താന്‍ വേണ്ടി പ്രത്യേകം നിര്‍മ്മിച്ച ഗര്‍ഭനിരോധന ഉറകളാണിവ. തികച്ചും ഗ്രാമീണമായി പറഞ്ഞാല്‍ ഏതാണ്ട് മുളളിലവിന് സമാനമായ ഉറകളാണിവ. 30 നിരകളില്‍ "മുളളു" ഘടിപ്പിച്ച ഉറകള്‍ക്ക് ലാറ്റക്സ് നിര്‍മ്മിത ഉറകളുടെ ഗന്ധവും ഇല്ല. പട്ടുപോലെ മിനുസവും സെന്റിന്റെ സുഗന്ധവുമുളള ഉറകള്‍ പങ്കാളികള്‍ തമ്മിലുളള ഇന്റിമസി വര്‍ദ്ധിപ്പിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ട്യൂട്ടി ഫ്രൂട്ട് കോണ്ടം
നാമം ജപിക്കുന്ന നാവും ചുണ്ടും കൊണ്ട് വേണ്ടാതീനം കാണിക്കാനാവില്ലെന്ന് വിശ്വസിക്കുന്ന പരമസാത്വികകളായ വനിതാ രത്നങ്ങള്‍ക്കുളളതാണ് ഈ ഉറകള്‍. വദനസുരതം ചെയ്യുന്നതിനെക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് വിശ്വസിക്കുന്നവരെക്കൊണ്ട് അതിന് നിര്‍ബന്ധിക്കുന്നത് മനുഷ്യാവകാശ ലംഘനവുമാണല്ലോ

സ്ട്രാബെറി, ബനാന, കോക്കനട്ട് ഫ്ലേവറുകളില്‍ ലഭിക്കുന്ന ട്യൂട്ടി ഫ്രൂട്ട് കോണ്ടം, സ്വാദോടെയുളള വദനസുരതം ലക്ഷ്യമാക്കി നിര്‍മ്മിച്ചവയാണ്.

അടുത്ത പേജില്‍..
ഉറയണിയുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...

Story first published: Wednesday, August 6, 2008, 12:56 [IST]

Get Notifications from Malayalam Indiansutras