•  

ഒന്ന് ചുംബിച്ചാലും കലോറി കുറയും

<ul id="pagination-digg"><li class="previous"><a href="/lifestyle/health/living/2011/07-29-love-making-for-half-hour-burns-250-calories-1-aid0031.html">« Previous</a></li></ul>

Kiss
 
പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകള്‍ക്കും 76 ശതമാനംവരെ തങ്ങളുടെ ഭാരം കണ്‍ട്രോള്‍ ചെയ്യുന്നതിനും പൊണ്ണത്തടി ഒഴിവാക്കുന്നതിനും സാധിക്കുമെന്നാണ് പറയുന്നത്.

ഈ രംഗത്തെ വിദഗ്ധനായ കാരി മക്‌ക്ലോസ്‌കിയുടെ പുസ്തകമായ ദി അള്‍ട്ടിമേറ്റ് സെക്‌സ് ഡയറ്റ് പറയുന്നത് അരമണിക്കൂര്‍ നേരത്തെ ലവ് മേക്കിങ് 250 മുതല്‍ 350 വരെ കലോറി കത്തിച്ചുകളയുമെന്നാണ്.

സാധാരണമായ ഒരു ആശ്ലേഷണവും ചുംബനവുംപോലും വലിയ രീതിയിലുള്ള കലോറി കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് അതിശയകരമായ കാര്യം്. അധികവണ്ണവും കൊഴുപ്പുകളും ഒഴിവാക്കി ശരീരത്തിന്റെ ആകൃതി കാത്തുസൂക്ഷിക്കാനും രോഗങ്ങളെ ഒഴിവാക്കാനും ഈ മാര്‍ഗം കൂടുതല്‍ ഉപകാരമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പക്ഷേ ലവ് മേക്കിങിന് അവസരമില്ലാത്തവര്‍ ജിമ്മിലും ഭക്ഷണനിയന്ത്രണത്തിലും തന്നെ ശരണം പ്രാപിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

മുന്‍പേജില്‍
പൊണ്ണത്തടി കുറയ്ക്കാന്‍ സെക്സ്

<ul id="pagination-digg"><li class="previous"><a href="/lifestyle/health/living/2011/07-29-love-making-for-half-hour-burns-250-calories-1-aid0031.html">« Previous</a></li></ul>

English summary
Forget running on treadmills or hitting expensive gyms to shed those extra pounds, as now a cheaper way to lose calories has emerged in the form of - exercise
Story first published: Friday, July 29, 2011, 13:56 [IST]

Get Notifications from Malayalam Indiansutras