•  

സെക്‌സിനെ ചിലര്‍ വെറുക്കുന്നതെന്തു കൊണ്ട്?

Sex Hate
 
ഭൂരിഭാഗം സ്ത്രീപുരുഷന്മാര്‍ സെക്‌സ് ആസ്വദിക്കുന്നവരാണെങ്കില്‍ ചിലര്‍ക്കെല്ലാം സെക്‌സ് എന്നു കേള്‍ക്കുന്നത് പേടിയോ അറപ്പോ വെറുപ്പോ ആണ്. എന്തായിരിക്കും ഇത്തരക്കാര്‍ക്ക് സെക്‌സിനോട് ഇങ്ങനെയൊരു ചിന്ത കടന്നു വരാന്‍ കാരണം?

ചുംബനം: നിങ്ങള്‍ പങ്കാളിയുടെ ചുണ്ടില്‍ ചുംബിക്കുമ്പോള്‍ നിരവധി ബാക്ടീരിയകളാണ് കൈമാറ്റം ചെയ്യുന്നത്. 500ഓളം ബാക്ടീരിയകളാണ് വായയ്ക്കുള്ളില്‍ സജീവമായിട്ടുള്ളത്.

നഗ്നശരീരം ശബ്ദമുണ്ടാക്കുന്നു: ഇണചേരുമ്പോള്‍ ശബ്ദമുണ്ടാകുന്നതിനെ ചിലര്‍ക്ക് പേടിയാണ്. ഒരു പക്ഷേ, അവര്‍ വളര്‍ന്നു വന്ന സാഹചര്യം അതായിരിക്കാം.

ഓറല്‍ സെക്‌സ്: ഇണചേരുമ്പോള്‍ ഭൂരിഭാഗം പേരും ഓറല്‍ സെക്‌സിനു താല്‍പ്പര്യം കാണിക്കാറുണ്ട്. എന്നാല്‍ എത്ര കഴുകിയാലും വൃത്തിയാകാത്ത അവയവത്തോട് ചിലര്‍ക്ക് വല്ലാത്തൊരു അറപ്പാണ്.

സെക്‌സിനു ശേഷം: ചിലര്‍ക്ക് ഏറ്റവും മടിയുള്ള കാര്യം സെക്‌സിനുശേഷം ബാത്‌റൂമില്‍ പോകുന്നതാണ്. ഇതെല്ലാം പോയി വൃത്തിയാക്കണമല്ലോ എന്ന ചിന്ത ചില ഉറക്കഭ്രാന്തികളെ സെക്‌സില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു.

ഭക്ഷണത്തിനുശേഷം: സെക്‌സ് അത്യാവശ്യം ശാരീരിക അധ്വാനം വേണ്ട കാര്യമാണ്. ഭക്ഷണത്തിനുശേഷം സെക്‌സിലേര്‍പ്പെടുന്നത് ചിലര്‍ക്ക് അത്ര രസമുള്ള കാര്യമല്ല.

തുടക്കത്തില്‍ ചില പെണ്‍കുട്ടികള്‍ സെക്‌സിനോട് വിമുഖത കാണിക്കാറുണ്ട്. ഇതിനു പ്രധാനകാരണം വേദനയായിരിക്കും. അതുപോലെ ഫലപ്രദമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കാത്തതിന്റെ നിരാശ തുടക്കത്തില്‍ ചില പുരുഷന്മാരെയും സെക്‌സില്‍ നിന്നകറ്റും.

English summary
Why some persons hate sex?
Story first published: Monday, January 30, 2012, 16:30 [IST]

Get Notifications from Malayalam Indiansutras