•  

ചതിക്കല്ലേ, സെക്‌സിനിടയില്‍ അടിച്ചുപോകും

Chearing
 
സെക്‌സിനിടെ മരിച്ചുപോയവരെ കുറിച്ചുള്ള അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പഠനം കൗതുകകരമായ ചില കണ്ടെത്തലുകളിലെത്തിയതായി റിപ്പോര്‍ട്ട്.

മരിച്ചവരില്‍ 93 ശതമാനം പേരും ഒന്നിലേറെ പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരാണ്. വിവാഹത്തിനുശേഷവും ഇത്തരം ലൈംഗികബന്ധങ്ങള്‍ തുടരുന്നവരാണിവര്‍.
അതുകൊണ്ട് സെക്‌സിനിടെ മരിക്കാതിരിക്കണമെങ്കില്‍ പങ്കാളിയോട് വിശ്വസ്തത കാണിക്കുകയാണ് വേണ്ടതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ ക്ലെന്‍ ലെവിന്‍ അറിയിച്ചു.

ചെറിയ തോതില്‍ ഹൃദ്രോഗമുള്ളവര്‍ക്കൊന്നും സെക്‌സ് വിലക്കപ്പെട്ട കാര്യമല്ല. അസുഖമുണ്ടായാല്‍ പോലും രണ്ടാഴ്ചത്തെ വിശ്രമത്തിനുശേഷം പതിവു രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ തെറ്റില്ല.

English summary
Cheaters are more likely to have die suddenly during sex, a new study found.
Story first published: Wednesday, March 7, 2012, 13:45 [IST]

Get Notifications from Malayalam Indiansutras