•  

പെണ്ണിനെ വീഴ്ത്താനുള്ള ചെപ്പടിവിദ്യകള്‍

Love Making Tricks
 
സ്ത്രീകളെ വശീകരിക്കാനുള്ള കഴിവ് വളരെ അപൂര്‍വ്വം ചിലര്‍ക്കു മാത്രം ലഭിക്കുന്ന ഒന്നാണ്. തന്നിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കാനും അവരുമായി സ്‌നേഹം പങ്കിടാനും ചിലര്‍ക്ക് അദ്ഭുതകരമായ കഴിവു തന്നെയുണ്ടാകും. ഇതെന്തൊരു ചെപ്പടി വിദ്യയാണെന്ന് നിങ്ങള്‍ അദ്ഭുതപ്പെട്ടിട്ടുണ്ടാവും.

കണ്ണുകള്‍ കഥപറയും: അതേ ഇഷ്ടമുള്ള പെണ്‍കുട്ടിയെ കാണുമ്പോള്‍ മുഖം തിരിക്കുകയല്ല വേണ്ടത്. അവളുടെ കണ്ണുകള്‍ ശ്രദ്ധിക്കണം. അവിടെയുളള ചെറിയ മാറ്റങ്ങള്‍ പോലും വായിച്ചെടുക്കാന്‍ സാധിക്കണം. താല്‍പ്പര്യത്തിന്റെ ചെറിയ സൂചനയെങ്കിലും ലഭിക്കുകയാണെങ്കില്‍ അതില്‍ പിടിച്ചുകയറണം. അല്ലെങ്കില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ ശ്രമിക്കണം. അവളുടെ ചുണ്ടുകളിലേക്ക് നോക്കൂ. താല്‍പ്പര്യമുണ്ടെന്ന് തെളിയിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗം വേറെയില്ല.

കൈകള്‍ വിളയാടട്ടെ: കണ്ണുകള്‍ കൊണ്ട് അവളെ വരുതിയിലാക്കി കഴിഞ്ഞാല്‍ അവളെ കൂടുതല്‍ ഉണര്‍ത്താനുള്ള ശ്രമങ്ങളാണ് നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. ഒരു സ്പര്‍ശമോ ഒരു തലോടലോ എല്ലാം നിങ്ങളുടെ കൈക്കുള്ളിലേക്ക് കൊണ്ടു വരും.

ആകസ്മികം, പക്ഷേ ബോധപൂര്‍വം: അവള്‍ക്ക് ബലം പ്രയോഗിച്ച് ഒരു ചുംബനം നല്‍കിയാല്‍ കാര്യം കുഴയും. കൈകള്‍ പതുക്കെ പിടിക്കുന്നതും അമര്‍ത്തുന്നതും സൃഷ്ടിക്കുന്ന പ്രതികരണങ്ങളിലൂടെ നിങ്ങള്‍ പിടിച്ചുകയറണം.

നല്ലൊരു പെര്‍ഫ്യൂം: പരസ്യങ്ങളില്‍ കാണുന്നതില്‍ ചെറിയൊരു കാര്യമുണ്ട്. അവളെ വീഴ്ത്താനായി പോകുമ്പോള്‍ വൈകാരിക ഉത്തേജനമുണ്ടാക്കുന്ന പെര്‍ഫ്യൂം ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

English summary
Exciting a girl is a big trick which only few men know! Those who are sued to making love are aware of the sensual parts or zones of a woman. Often you will shy to ask your girl about her erogenous zones or even asking your experienced friends can be hesitating. If you want to turn on your girl, try these sensual tricks to attract her towards you!
Story first published: Wednesday, March 21, 2012, 14:54 [IST]

Get Notifications from Malayalam Indiansutras

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Indiansutras sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Indiansutras website. However, you can change your cookie settings at any time. Learn more