•  

തോണ്ടുന്നതും സെക്‌സ് അഡിക്ഷന്‍

<ul id="pagination-digg"><li class="previous"><a href="/health/wellness/2012/05-05-physical-relation-addiction-symptoms-002104.html">« Previous</a></li></ul>

Bus
 
* ബസുകളിലും മറ്റും തോണ്ടാനും തൊടാനും നടക്കുന്നവരെ കണ്ടിട്ടില്ലേ, നഗ്നതാ പ്രദര്‍ശനം നടത്തുന്നവരുമുണ്ട്. ഇവരെയും സെക്‌സ് അഡിക്്റ്റുകള്‍ എന്ന ഗണത്തില്‍ പെടുത്താം. സെക്‌സ് അഡിക്ഷന്റെ മറ്റൊരു രൂപമാണ് ഇത്തരത്തിലുള്ള സ്വഭാവവൈകല്യങ്ങള്‍.

* ഇത്തരക്കാര്‍ ാെതുവെ സമൂഹത്തില്‍ നിന്ന് തങ്ങളെത്തന്നെ മറച്ചു പിടിക്കാന്‍ ശ്രമിക്കും. കുറ്റബോധവും അതോടൊപ്പം ഇത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള ത്വരയുമാണ് ഇതിന് കാരണം.

* ഭാവനാ സെക്‌സ് ഇത്തരക്കാരില്‍ കൂടുതലായിരിക്കും. ആഗ്രഹം തോന്നുന്നവരുമായി സങ്കല്‍പത്തില്‍ സെക്‌സ് നടത്തി സുഖമനുഭവിക്കുന്നവരാണ് ഇത്തരക്കാര്‍.

* സ്വന്തം പങ്കാളിയോട് സത്യസന്ധത പുലര്‍ത്താതെ ഒന്നില്‍ കൂടുതല്‍ പേരുമായി സെക്‌സ് നടത്തുന്നവരുണ്ട്. ഇതും സെക്‌സ് അഡിക്ഷന്‍ തന്നെയാണ്.

* ആഗ്രഹിച്ച പോലെ അവസരം കിട്ടിയില്ലെങ്കില്‍ ഇത്തരക്കാര്‍ വളരെ അസ്വസ്ഥരാകുകയും ചെയ്യും. ചിലപ്പോഴൊക്കെ ഇത്തരക്കാര്‍ വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും.

* സെക്‌സിന് അഡിക്റ്റാണെങ്കില്‍ ആദ്യമായി കാണുന്നവരോട് പോലും ഇത്തരമൊരു ആഗ്രഹമുണ്ടായെന്നു വരും. വരും വരായ്കകളോര്‍ക്കാതെ ഇതിന് ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും.

* ഇത്തരം സ്വാഭാവങ്ങളുടെ പേരില്‍ മറ്റുള്ളവരില്‍ നിന്ന് മോശം പ്രതികരണങ്ങളുണ്ടെങ്കിലും ഇത്തരക്കാര്‍ തങ്ങളുടെ പ്രവൃത്തി തുടര്‍ന്നു കൊണ്ടേയിരിക്കും.

മുന്‍ പേജില്‍
സെക്‌സ് അഡിക്ഷന്‍ ലക്ഷണങ്ങള്‍

<ul id="pagination-digg"><li class="previous"><a href="/health/wellness/2012/05-05-physical-relation-addiction-symptoms-002104.html">« Previous</a></li></ul>

English summary
It is best described as a progressive intimacy disorder characterized by compulsive sexual thoughts and acts,
Story first published: Saturday, May 5, 2012, 13:41 [IST]

Get Notifications from Malayalam Indiansutras