•  

അവനെ ഉണര്‍ത്താന്‍ ഒമ്പത് വഴികള്‍

ചിലപ്പോഴെങ്കിലും പെണ്ണുങ്ങള്‍ സെക്‌സ് വേണമെന്നാഗ്രഹിക്കുന്ന സമയത്ത് പുരുഷന്മാര്‍ താല്‍പ്പര്യക്കുറവ് കാണിക്കാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ അവനെ എങ്ങനെ ഉണര്‍ത്താമെന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

Passionate Woman
 

1 കെട്ടിപ്പിടി വൈദ്യം: അവനെ നന്നായൊന്ന് കെട്ടിപിടിക്കൂ. അവന്റെ മുഖത്തിനു മുകളിലായിരുന്ന് നല്ല ചൂടന്‍ ചുംബനം നല്‍കി നോക്കൂ. തീര്‍ച്ചയായും അവന്റെ മുഖത്ത് ചെറിയൊരു മാറ്റം നിങ്ങള്‍ക്ക് വായിച്ചെടുക്കാനാവും.

2 നനയുമ്പോള്‍ തീപിടിക്കുന്നു: മൂഡില്ലാതെയിരിക്കുന്ന ഭര്‍ത്താവിനെയും കൂട്ടി ഒന്നു കുളിക്കാന്‍ പോകൂ. ഷവറിനടിയില്‍ ചിതറിവീഴുന്ന വെള്ളത്തിനിടയിലൂടെ അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് അനുഭവിച്ചറിയാം.

3 ക്ഷമ കാണിക്കൂ: പങ്കാളിക്ക് മൂഡില്ലായെന്ന് കരുതി ഉടന്‍ കിടന്നുറങ്ങാന്‍ വരട്ടെ. ടിവി കാണുകയോ വെറുതിയിരിക്കുകയോ ചെയ്യുന്ന പങ്കാളിക്ക് നല്ലൊരു കമ്പനി കൊടുത്തു നോക്കൂ. മൂഡ് താനെ മാറി വരുന്നത് കാണാം.

4 വസ്ത്രത്തില്‍ അല്‍പ്പം സെക്‌സിയാവാം: പങ്കാളിയെത്തുമ്പോഴേക്കും വസ്ത്രത്തില്‍ അല്‍പ്പം സെക്‌സിയായി നില്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്ലാതെ ചുരിദാറിനുള്ളിലും മറ്റും ശരീരത്തെ ഒളിപ്പിച്ചുവെയ്ക്കരുത്.

5 സെക്‌സി ഡാന്‍സ്: പങ്കാളിയുടെ മുന്നില്‍ ഒന്നു മറയ്ക്കാനില്ല. താല്‍പ്പര്യമുണ്ടെങ്കില്‍ പതുക്കെ ഒരു സെക്‌സി ഡാന്‍സ് കളിച്ചുനോക്കൂ.

6 ബോഡി ലാംഗ്വേജ്: തനിക്ക് ഇന്ന് സെക്‌സില്‍ താല്‍പ്പര്യമുണ്ടെന്നതിന് ചില സൂചനകള്‍ നല്‍കാന്‍ സാധിക്കണം. ഒരു നോട്ടത്തില്‍ നിന്നോ പ്രവര്‍ത്തിയില്‍ നിന്നോ പങ്കാളിക്ക് മനസ്സിലാക്കാന്‍ സാധിക്കണം.

7 മെസ്സാജ് ടെക്‌നിക്: ഭര്‍ത്താവിന് നല്ലതുപോലെ ഒന്നു മെസ്സാജ് ചെയ്തുകൊടുക്കൂ. അയാളെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ നിന്നും ഒരു മോചനം കിട്ടുന്നതോടൊപ്പം ആവശ്യവും നടന്നുകിട്ടും.

8 ഔട്ട്‌ഡോര്‍ ഗെയിം: ആമുഖ ലീലകള്‍ എവിടെ നിന്നുവേണമെങ്കിലും തുടങ്ങാം. സെക്‌സ് തുടങ്ങാന്‍ ബെഡ്ഡിലെത്തണമെന്നില്ലെന്ന് ചുരുക്കം.

9 മന്ത്രിക്കല്‍: അത്യാവശ്യം നല്ല തെറി പങ്കാളിയുടെ കാതില്‍ പറഞ്ഞുകൊടുക്കൂ.. ഞാനേ ഇന്ന് ഇതൊക്കെയാണ് ചെയ്യാന്‍ പോകുന്നത്. അല്ലെങ്കില്‍ ഇന്ന് ഇതൊക്കെ ചെയ്യണം. വേഗം വരൂ.. ഇത്തരത്തില്‍ നല്ലൊരു സന്ദേശം കൊടുക്കാന്‍ സാധിക്കും.

English summary
How make your man Passionate? Here giving nine techniques for stimulating your partner.
Story first published: Thursday, May 31, 2012, 18:57 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras