•  

സെക്‌സിനുശേഷം കളിയ്ക്കാന്‍ നാലു കളികള്‍

Post Play
 
സെക്‌സിനുശേഷം എന്തു ചെയ്യുന്നുവെന്ന് അടുത്ത കൂട്ടുകാരോട് ചോദിച്ചിട്ടുണ്ടോ? കെട്ടിപ്പിടിച്ചുകിടക്കും. പെട്ടെന്ന് ഉറങ്ങും. ഇതിലേതെങ്കിലും ഒരു മറുപടിയായിരിക്കും ലഭിക്കുക?

സെക്‌സിനിടെ രണ്ടു പേരെയും ആകര്‍ഷിച്ച കാര്യം പറഞ്ഞുകൊണ്ട് നല്ല ഒന്നാന്തരം തെറിക്കളി തന്നെ പങ്കാളികള്‍ക്ക് നടത്താവുന്നതാണ്. നീ അങ്ങനെ ചെയ്തല്ലോ അതു നന്നായി? അവിടെ കടിച്ചപ്പോഴുണ്ടല്ലോ? എവിടെ? അതിന്റെ പേരെന്താണ്? ഇങ്ങനെ തുടങ്ങി മനസ്സിലുള്ള അശ്ലീലമെല്ലാം പുറത്തേക്കൊഴുക്കാന്‍ സാധിച്ചാല്‍ അത് പുതിയ ഉണര്‍വ് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

ആമുഖ ലീലകളിലെ തഴുകലിനെ കുറിച്ച് നമ്മള്‍ ഏറെ സംസാരിക്കാറുണ്ട്. ബന്ധപ്പെട്ടതിനുശേഷവും ഈ മസ്സാജ് സംവിധാനം തുടരുന്നതില്‍ തെറ്റില്ല. ഒരേ ഒരു വ്യത്യാസം മാത്രം. സെക്‌സിനുശേഷം പുരുഷലൈംഗികാവയവത്തില്‍ പെട്ടെന്ന് ബലംപ്രയോഗിക്കാന്‍ ശ്രമിക്കരുത്.

സെക്‌സ് കഴിഞ്ഞ് കൂര്‍ക്കം വലിച്ചുറങ്ങുന്നതിനുപകരം രണ്ടു പേരും പോയി നല്ല ചെറു ചൂടുവെള്ളത്തില്‍ ഒരു കുളി പാസാക്കിയാല്‍ എങ്ങനെയിരിക്കും. ഇങ്ങനെ ചെയ്താല്‍ രണ്ടുണ്ട് മെച്ചം. ശാരീരികമായി കൂടുതല്‍ അടുപ്പം വരുന്നതോടൊപ്പം രതിമൂര്‍ച്ഛയുടെ അനുഭൂമി കുറെ കൂടി നീണ്ടു നില്‍ക്കുന്നതിന് സഹായിക്കും.

സെക്‌സിനു ശേഷം എഴുന്നേറ്റ് പോയി കംപ്യൂട്ടര്‍ തുറന്ന് രണ്ടു പേരും ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടാലോ? അല്ലെങ്കില്‍ ഫാഷന്‍ ടിവിയോ ബാഡ് ടിവിയോ കണ്ടിരുന്നാലും അത് വേറിട്ടൊരു അനുഭമാകും. അല്ലെങ്കില്‍ രണ്ടും പേരും കെട്ടിപിടിച്ചിരുന്ന് പാട്ടുകേട്ടു നോക്കൂ.

English summary
So what do you do after sex if you don't want to cuddle or fall asleep? We came up with a few answers 
Story first published: Sunday, June 17, 2012, 13:01 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras