•  

കോണ്ടംസ് ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കുമോ?

<ul id="pagination-digg"><li class="previous"><a href="/health/wellness/2012/07-17-condoms-certain-facts-1-002573.html">« Previous</a></li></ul>

Condoms
 
കോണ്ടംസ് ഉദ്ധാരണത്തിന് തടസം നില്‍ക്കുന്നുവെന്നും ചിലരെങ്കിലും പരാതി പറയാറുണ്ട്. ബീജവിസര്‍ജനവും ഇതില്‍ സാധ്യമല്ലെന്നു കരുതുന്നവരുമുണ്ട്. ഇത് രണ്ടും തെറ്റിദ്ധാരണകളാണ്. ഉപയോഗിത്തിലൂടെ ശീലക്കാവുന്നതേയുള്ളൂ ഈ രണ്ട് കാര്യങ്ങളും.

കോണ്ടംസ് അലര്‍ജിയാണുണ്ടാക്കുമെന്നു കരുതി ഉപയോഗിക്കാത്തവരുണ്ട്. ഇക്കാര്യത്തില്‍ പേടി വേണ്ട. കാരണം ലാറ്റെക്‌സ് എന്ന പദാര്‍ത്ഥം കൊണ്ടാണ് ഇവ ഉണ്ടാക്കുന്നത്. വെറും ഒരു ശതമാനം പേരില്‍ മാത്രമെ ഇവയുടെ ഉപയോഗം അലര്‍ജി വരുത്തുന്നതായി തെളിഞ്ഞിട്ടുള്ളൂ. ലാറ്റെക്‌സിന് പുറമെ പോളിസോഫ്രീന്‍ എന്ന പദാര്‍ത്ഥവും ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്.

കോണ്ടംസിനൊപ്പം ഓയില്‍ ബേസ്ഡ് ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കരുത്. ഇവ കോണ്ടംസിന്റെ ഗുണം കുറയ്ക്കും. എപ്പോഴും വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റുകള്‍ മാത്രം ഉപയോഗിക്കുക.

ബീജവിസര്‍ജനം കഴിഞ്ഞാലുടന്‍ കോണ്ടംസ് നീക്കം ചെയ്യേണ്ടത് അത്യാവശ്യം. ഇവ ശരിയായ രീതിയില്‍ നശിപ്പിക്കുകയും ചെയ്യും.

ഒരിക്കല്‍ ഉപയോഗിച്ച കോണ്ടംസ് വീണ്ടും യാതൊരു കാരണവശാലും ഉപയോഗിക്കരുത്.

<ul id="pagination-digg"><li class="previous"><a href="/health/wellness/2012/07-17-condoms-certain-facts-1-002573.html">« Previous</a></li></ul>
English summary
Though most condom ads and infomercials target heterosexuals, condoms should be used by homosexuals as well because they protect everyone from STDS including HIV-AIDS,
Story first published: Monday, July 16, 2012, 15:51 [IST]

Get Notifications from Malayalam Indiansutras