•  

പിന്‍രതികൊണ്ടുള്ള പ്രശ്‌നങ്ങള്‍

Anal
 
പിന്‍രതിയുടെ കാര്യത്തില്‍ ഒട്ടേറെ തെറ്റായ ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. സ്ത്രീകള്‍ പൊതുവെ ഇത്തരത്തിലുള്ള സെക്‌സിനോട് മുഖം തിരിക്കുകയാണ് പതിവ്. വേദനയുണ്ടാക്കുമെന്നാണ് ചിലരുടെ പേടി.

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തുടങ്ങുമ്പോഴുണ്ടാകുന്ന വേദന മാത്രമേ ഇക്കാര്യത്തിലും ഉണ്ടാകൂ. ആദ്യമായി സെക്‌സിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടായിയെന്നതുകൊണ്ട് ആരെങ്കിലും വീണ്ടും അത് ചെയ്യാതിരിക്കുന്നില്ല.

തുടക്കകാലത്തിനുശേഷവും വേദന അനുഭവപ്പെടുകയാണെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ദ്വാരത്തിന് വേണ്ടത്ര വലിപ്പമില്ലാത്തതോ ലിംഗത്തിന്റെ വലിപ്പം കൂടി പോയതോ ആയിരിക്കാം കാരണം.

പലപ്പോഴും ഏറെ നേരം നീണ്ടു നില്‍ക്കുന്ന ലൈംഗിക ബന്ധം ആസ്വദിക്കുന്നവര്‍ പിന്‍രതിക്കുകൂടി ശ്രമിക്കാറുണ്ടെന്നത് സത്യമാണ്. പക്ഷേ, ശരിയായ രീതിയില്‍ ഇത് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാകും. ചിലപ്പോള്‍ രക്തം തന്നെ വന്നുവെന്ന് വന്നേക്കാം.

സാധാരണ സെക്‌സ് പോലെ തിടുക്കപ്പെട്ട് പിന്‍രതിയില്‍ ഏര്‍പ്പെടരുത്. ലിംഗത്തിന് അകത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യത്തോടെയാണ് യോനിയെങ്കില്‍ ഉള്ളിലുള്ള കാര്യങ്ങള്‍ പുറത്തേക്ക് തള്ളാനുള്ള വാതിലാണ് പിന്നിലുള്ളത്. അതേ സമയം ഈ രീതി പ്രകൃതിപരമല്ലെന്ന നിലപാട് ചിലര്‍ക്കെങ്കിലുമുണ്ട്.

ഇത്തരം സാഹചര്യത്തില്‍ പങ്കാളിയില്‍ പിന്‍രതിയോട് താല്‍പ്പര്യമുണ്ടാക്കാന്‍ ശ്രമിക്കണം. എന്നിട്ടും വിയോജിപ്പ് പ്രകടിപ്പിക്കുയാണെങ്കില്‍ പിന്നീട് അതിനു ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.

English summary
Most people believe that anal intercourse hurts, but it is false. In the beginning it is hurtful, until the anus becomes used to the activity.
Story first published: Tuesday, July 10, 2012, 16:06 [IST]

Get Notifications from Malayalam Indiansutras