•  

എന്താണ് ഫോണ്‍ സെക്‌സ്?

Phone Sex
 
ദമ്പതികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഫോണ്‍ സെക്‌സ് അനുഭവിച്ചിട്ടുണ്ടാകും. എന്താണ് ഈ ഫോണ്‍ സെക്‌സ്? പതിവുസംഭാഷണത്തിനിടെ പങ്കാളി പെട്ടെന്നൊരു ചോദ്യം ചോദിക്കുന്നു. നീ എന്താണ് ധരിച്ചിട്ടുള്ളത്? തീര്‍ച്ചയായും അത് സംസാരത്തിന്റെ മൂഡ് മാറ്റുന്നു. ശബ്ദം കുറയുകയും ഹൃദയമിടിപ്പ് ഉയരുകയും ചെയ്യും. എങ്ങനെയായിരിക്കും നല്ലൊരു ഫോണ്‍ സെക്‌സ്?

തീര്‍ച്ചയായും സ്വകാര്യതയാണ് ഇത്തരമൊരു സെക്‌സിന് ആദ്യം വേണ്ടത്. നാണമാകുമെങ്കില്‍ ലൈറ്റുകള്‍ ഓഫ് ആക്കാം. അല്ലെങ്കില്‍ ബാത്ത് ടബില്‍ നിറയെ വെള്ളത്തില്‍ കിടന്നുകൊണ്ടാകാം ഈ ഫോണ്‍ സല്ലാം.

അവന്‍ പറയുന്ന സെക്‌സ് സംഭാഷണത്തിന്റെ പള്‍സ് അനുസരിച്ചുവേണം മറുപടി പറയാം. ദേ എന്നോട് വേണ്ടാത്തതൊന്നും പറയരുത്, ആരെങ്കിലും കേള്‍ക്കും, എന്നെ കൊണ്ട് വയ്യ തുടങ്ങിയ മറുപടികളാവരുത് ഉണ്ടാകേണ്ടത്.

ഫോണിലൂടെ അവന്റെ വാക്കുകള്‍ക്കനുസരിച്ച് അല്ലെങ്കില്‍ അവളുടെ വാക്കുകള്‍ക്കനുസരിച്ച് സ്വയംഭോഗത്തിനു സമാനമായ കാര്യങ്ങളോ ലൈംഗികമായ ഉത്തേനത്തിനോ ശ്രമിച്ചാല്‍ ഒരു നല്ല സെക്‌സിലേര്‍പ്പെടുന്നതിന്റെ എല്ലാ ആനന്ദവും അതിനു ലഭിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്കുകളും ശ്വാസങ്ങളും ഭാവനയുമാണ് ഇവിടെ നല്ലൊരു സെക്‌സ് സാധ്യമാക്കുന്നത്.

English summary
Whats Phone Sex? How to have Phone Sex?

Get Notifications from Malayalam Indiansutras