•  

സെക്‌സ്: സ്ത്രീകളുടെ ചില തെറ്റിദ്ധാരണകള്‍

Sex
 
സെക്‌സിനെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണ സ്ത്രീകള്‍ക്കാണുള്ളത്. ചിലരുടെ മനസ്സിലുള്ള ഈ തെറ്റിദ്ധാരണ അവസാനകാലം വരെ തുടരും. ചില പങ്കാളികള്‍ ബോധവത്കരണത്തിലൂടെ അത് മാറ്റിയെടുക്കാന്‍ ശ്രമിക്കും.

സെക്‌സ് ബെഡ്‌റൂമില്‍ മാത്രം: കിടപ്പുമുറിയ്ക്കുള്ളില്‍ മാത്രമേ സെക്‌സ് പാടുള്ളൂവെന്ന നിയമമൊന്നുമില്ല. സൗകര്യമുള്ള ഏത് സ്ഥലത്തുവെച്ചും സെക്‌സിലേര്‍പ്പെടാം. ചില സ്ത്രീകള്‍ ഹാളില്‍ വെച്ചോ അടുക്കളയില്‍ വെച്ചോ ബാത്‌റൂമില്‍ വെച്ചോ സെക്‌സിലേര്‍പ്പെടുന്നതിനെ വിലക്കാറുണ്ട്.

വദനസുരതം, പിന്‍രതി എന്നിവയോടുള്ള വിയോജിപ്പ്: സെക്‌സിലെ ഏറ്റവും രസകരമായ ഒന്നാണ് വദനസുരതം. അത് സെക്‌സിന്റെ ഭാഗം തന്നെയാണ്. വിദ്യാഭ്യാസമുള്ള ചില സ്ത്രീകള്‍ പോലും ഇത് പ്രകൃതി വിരുദ്ധമായ രീതിയാണെന്ന മട്ടില്‍ മുഖം തിരിക്കുകയാണ് ചെയയ്ുന്നത്.

സെക്‌സ് രാത്രി മാത്രം: ലൈംഗികബന്ധത്തിന് രാത്രി മാത്രമേ പാടുള്ളൂവെന്നില്ല. രണ്ടു പേര്‍ക്കും താല്‍പ്പര്യവും സൗകര്യവുമുണ്ടെങ്കിലും എപ്പോഴും ബന്ധപ്പെടാം. എന്നാല്‍ ചില സ്ത്രീകള്‍ രാത്രിയാകട്ടെ എന്ന മട്ടില്‍ ഒഴിഞ്ഞുമാറുന്നത് പതിവാണ്.

English summary

 We all are prone to make certain mistakes in bed. There are few mistakes that we make from nowhere and then rectify it.
Story first published: Tuesday, August 7, 2012, 15:46 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras